അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

മുള്ളേരിയ: തലച്ചോറിന് ബാധിച്ച അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍-ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലി (4)യാണ് തിങ്കളാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. തിരുവനന്തപുരം എസ്.എ…

0 Comments

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബദിയടുക്ക: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കേസിന്നുത്തരവാദികളായ യുവതിയെയും ഭര്‍ത്താവിനെയും ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന്…

0 Comments

പുരസ്‌കാരം വാങ്ങാന്‍ കാത്തുനില്‍ക്കാതെ സോമാവതി ടീച്ചര്‍ യാത്രയായി

കാസര്‍കോട്: സോമവതി ടീച്ചര്‍ ഇനി വേദനകളില്ലാത്ത ലോകത്ത്. ജില്ലയിലെ മികച്ച അങ്കനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങാനാവാതെയാണ് ടീച്ചര്‍ യാത്രയായത്. ചൊവ്വാഴ്ച രാവിലെയാണ് മുള്ളേരിയ പതിനേഴാംമൈല്‍ സ്വദേശിനി…

0 Comments

ദളിത് വിദ്യാര്‍ത്ഥിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന്‍ സസ്പെന്‍ഷന്‍. ഇഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. പ്രസാദ് പന്ന്യനെയാണ് തല്‍സ്ഥാനത്തു…

0 Comments

സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങളുടെ തിരിമറി; ഒരു പോലീസുകാരൻ്റെ സഹായം തട്ടിപ്പുകാർക്ക് ലഭിച്ചിരുന്നതായി സൂചന; ഹൊസ്ദുർഗ് പോലീസ് അന്വേഷണം ഊർജിതമാക്കി

കാഞ്ഞങ്ങാട്: മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ അന്വേഷണം ഊർജിതമാക്കിയാതായി ഹൊസ്ദുർഗ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ…

0 Comments

കാസർകോട് നഗരസഭയെ നോക്കുകുത്തിയാക്കി കുറ്റകരമായ നിയമലംഘനങ്ങൾ നടക്കുന്നു; ഉന്നത സ്വാധീനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിശബ്ദർ

ഹാരിസ് മുഹമ്മദ് കാസർകോട്: നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ പെരുകുമ്പോഴും യാതരുവിധ നിയമ നടപടികളും സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുന്നു. കാസർകോട് നഗരത്തിൽ നിരവധി കെട്ടിടങ്ങളാണ് നിയമത്തെ വെല്ലുവിളിച്ച്…

0 Comments

വി കെയര്‍ മീത്തല്‍ മാങ്ങാടിൻ്റെ നാലാം വര്‍ഷ പദ്ധതികള്‍ക്ക് തുടക്കമായി

ഉദുമ: ജീവ കാരുണ്യ, വിദ്യാഭ്യാസോന്നമന, സാമൂഹ്യ മേഖലകളില്‍ വി കെയര്‍ മീത്തല്‍ മാങ്ങാട് പൂര്‍ത്തിയാക്കിയ മൂന്ന് വര്‍ഷങ്ങളുടെ പ്രതീകമായി വി കെയര്‍ ഓഫീസ് പരിസരത്ത് മൂന്ന് ഓര്‍മ്മ…

0 Comments

ആര്‍ദ്ര എത്തി; പ്രളയബാധിതരെ സഹായിക്കാന്‍ പണക്കുടുക്കകളുമായി

കുണ്ടംകുഴി: ഉത്സവാഘോഷത്തിനായി പണക്കുടുക്കയില്‍ കരുതിവച്ച തുക പ്രളയബാധിതരെ സഹായിക്കാനായി നല്‍കി പ്രീ പ്രൈമറി വിദ്യാര്‍ഥിനി മാതൃകയായി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും ബാലനടുക്കത്തെ ഉദയകുമാറിന്റേയും, എം.അനുവിന്റേയും…

0 Comments

കൈതാങ്ങായി വൃദ്ധസദനത്തിലെ അന്തേവാസികള്‍; പൊന്നമ്മയും ലക്ഷ്മിയും നല്‍കിയത് തങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍

കാസര്‍കോട്: വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ താമസക്കാരായ…

0 Comments

മോഹന്‍ലാലിനെ കാണാം; എം.പിമാരെ കാണാന്‍ സമയമില്ല; മോദിയെ വിമര്‍ശിച്ച് കാസര്‍കോട് എം.പി

കാസര്‍കോട്: നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും കേരളത്തില്‍ നിന്ന് തന്നെയുള്ള ജനപ്രതിനിധികളായ എം.പിമാരെ കാണാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പി.കരുണാകരന് എം.പി. അനുവാദത്തിനു വേണ്ടി എ.കെ.…

0 Comments