മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച്; ധീരതയോടെ ഏറ്റെടുത്ത് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതി
കാസര്‍കോട്: ഒരു മാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്തു. ജനപ്രതിനിധികള്‍ക്ക് സാലറിയില്ല. പകരം അലവന്‍സാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത്…