നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു
കാസര്‍കോട്: നായന്മാര്‍മൂലയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും ഭിത്തിയിലും ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. പെരുമ്പളയിലെ അബ്ദുള്ള ഹാജിയുടെ മകന്‍ ഫഹദ്(24) ആണ് മരിച്ചത്.മംഗലാപുരത്ത് പോയി…