കാര്‍ഷീക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കുടുംബശ്രീക്ക് ദേശീയ പുരസ്‌കാരം

കാസര്‍കോട്: കുടുംബശ്രീ മിഷന്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന -എം.കെ.എസ്.പി പദ്ധതിക്ക് കാസര്‍കോട് ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. 2017…

0 Comments

സ്വകാര്യ ബസ് ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കുറ്റിക്കോലിലെ ഹമീദ്(48) ആണ് മരിച്ചത് .ചെവ്വാഴ്ച്ച വൈകിട്ട് ബേഡകത്തെ വീട്ടുവളപ്പില്‍ വിറകുവെട്ടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹമീദിനെ ആശുപത്രിയില്‍…

0 Comments

അബുദാബിയില്‍ മരിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

അബൂദാബി: അസുഖത്തെ തുടര്‍ന്ന് അബുദാബി എന്‍.എം.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ട കാസര്‍കോട് മാങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി 12:30 ന്…

0 Comments

സിയാദ് പള്ളത്തിലിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: നെല്ലിക്കട്ട പി. ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ടിച്ചിരുന്ന സിയാദ് പള്ളത്തിലിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം…

0 Comments

സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ യുവഅധ്യാപിക തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ കളരി ഹൗസിലെ കുമാരന്റെ മകള്‍ ജോത്സന (26)യാണ് മരിച്ചത്. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി…

0 Comments

പരസ്യമദ്യപാനം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പട്ടാളക്കാരനും യൂത്ത്‌കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: സ്‌കൂള്‍ കോമ്പോണ്ടില്‍ പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം മര്‍ദിക്കുകയും കാര്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി…

0 Comments

ഭാരത രത്നം ജേതാവ് ബിസ്മില്ലാ ഖാൻ്റെ ശിഷ്യന്‍ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു

കാസര്‍കോട്: ഭാരത രത്നം ജേതാവ് ബിസ്മില്ലാ ഖാൻ്റെ ശിഷ്യന്‍ ഡോ. ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു. മേല്‍പറമ്പ് ഗ്രാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച…

0 Comments

ധനസമാഹരണയജ്ഞം; രണ്ട് ദിവസംകൊണ്ട് കാസർകോട് ജില്ലയിൽനിന്ന് മാത്രം ലഭിച്ചത് 2.56 കോടി രൂപ

കാസർകോട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടന്ന ധനസമാഹരണയജ്ഞത്തിൽ കാസർകോട് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 2.56 കോടി രൂപ. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ…

0 Comments

കഴുത്തിലണിഞ്ഞ സ്വര്‍ണമാല ഊരിനൽകി; കൂടെ ഒരു മാസത്തെ പെന്‍ഷനും, ദുരിതാശ്വാസ നിധിയിലേക്ക് ഈ ദമ്പതികൾ സംഭാവന നൽകിയത് അറിയുക

കാഞ്ഞങ്ങാട് : മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിലെക്ക് കഴുത്തിലണിഞ്ഞ സ്വര്‍ണമാലയും ഒരു മാസത്തെ പെന്‍ഷനും നല്‍കി ദമ്പതികള്‍ മാതൃകയായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈ സ്‌കൂളിനടുത്ത് താമസിക്കുന്ന…

0 Comments

കെ.ജി.ആര്‍.എ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ 2018; വിജയ്കളെ തെരഞ്ഞെടുത്തു

കാസര്‍കോട്: കെ.ജി.ആര്‍.എ യുടെ ഭാഗമായി ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍, ഓണം പ്രമാണിച്ച് ജില്ലയില്‍ നടത്തിയ 'ഷോപ്പിംഗ് ഫിയെസ്റ്റാ 2018' ഫെസ്റ്റിവെലിലെ വിജയ്കളെ തെരഞ്ഞെടുത്തു. ബംമ്പര്‍ പ്രൈസായ…

0 Comments