പിഎസ്.സി റാങ്ക് പട്ടികയില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ചു; കാസര്‍കോട്ടെ പൊലീസ് അസോസിയേഷന്‍ നേതാവിൻ്റെ ജോലിപോയി

കാസര്‍കോട്: കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡുചെയ്തു.…

0 Comments

തട്ടിക്കൊണ്ടുപോകല്‍ നാടകം; ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി കോടതിയില്‍; എന്നാല്‍ പ്രണയം ഹോബിയാക്കിയ യുവതിക്ക് ഭര്‍ത്താവ് നല്‍കിയത് എട്ടിൻ്റെ പണി

കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി കാമുകനൊപ്പം പോയ യുവതിക്ക് ഭര്‍ത്താവ് നല്‍കിയത് എട്ടിന്റെ പണി. സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കേണ്ടിവന്നു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ…

0 Comments

വാജ്‌പേയിയുടെ ചിതാഭസ്മം തൃക്കണ്ണാട് കടലില്‍ നിമഞ്ജനം ചെയ്തു

കാസര്‍കോട്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കാസര്‍കോട് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്ത് കടലില്‍ നിമഞ്ജനം ചെയ്തു. ബി.ജെ.പി…

0 Comments

എന്‍ നിര്‍മ്മല്‍കുമാറിനും എം.കെ ചന്ദ്രശേഖരനും സംസ്ഥാന അധ്യാപക അവാര്‍ഡ്

കാസര്‍കോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ രണ്ട് അധ്യാപകര്‍ക്ക് അവാര്‍ഡ്. പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ അധ്യാപകന്‍ എന്‍ നിര്‍മല്‍കുമാറും ചെര്‍ക്കള സെന്‍ട്രല്‍…

0 Comments

കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി

കാസര്‍കോട്: ചെര്‍ക്കളയില്‍ കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി. ചെര്‍ക്കളയിലെ ലോഗോസ് ജെന്റ്‌സ് റഡിമേയ്ഡ് സ്ഥാപന ഉടമ ജവാദിനെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ്…

0 Comments

ആരും കൈയ്യടിക്കും ഈ കൊച്ചുമിടുക്കൻ്റെ പാട്ടുകേട്ടാല്‍…

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഈ ആറുവയസ്സുകാരനാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പാവപ്പെട്ട വീടിന്റെ മുറ്റത്ത് നിന്ന് ഉറക്കെ പാട്ടു പാടുന്നൊരു കൊച്ചുമിടുക്കന്റെ വീഡിയോ…

0 Comments

മുളിയാറിലെ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍കോട്: വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മുളിയാര്‍ വില്ലേജ് ഓഫീസിലെ എ. ബിന്ദു(45) ആണ് കൈയുടെ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ്…

0 Comments

വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോകല്‍; യുവതിയെ പിടികൂടി, നാടകം പൊളിച്ച് പൊലീസ്

കാഞ്ഞങ്ങാട്: ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്ന സംഭവം ഒളിച്ചോട്ട നാടകം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ്…

0 Comments

ബാവിക്കര സ്‌കൂളില്‍ കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത് അപകട ഭീതിയോടെ; അധ്യാപകര്‍ പറയുന്ന കാരണമിതാണ്

കാസര്‍കോട്: നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ബാവിക്കര ഗവ.എല്‍.പി സ്‌കൂളിള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഒന്ന്, മൂന്ന്, നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും വിളളല്‍…

0 Comments

കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് അനസൂയ റായി; വൈസ് പ്രസിഡന്റ് ബി.കെ വിനോദന്‍ നമ്പ്യാര്‍

കാസര്‍കോട്: കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഇനി എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഭരിക്കും. സി.പി.എം സ്വതന്ത്രയായ അനസൂയ റായിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. വനിതാ സംവരണമായ പഞ്ചായത്താണിത്. ഇന്ന്…

0 Comments