വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു. പരവനടുക്കം മണിയംകാനത്തെ മാധവന്റെ ഭാര്യ തമ്പായി(63)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് മുകളിലുള്ള വാട്ടര്‍ടാങ്ക്…

0 Comments

ആരോഗ്യ രംഗത്തെ കാസര്‍കോട് റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ ശില്‍പശാലയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് 'കാസര്‍കോടിനൊരിടം' പ്രതിനിധി ഡോ.ഷമീം കൈമാറി. ജില്ലയിലെ നിലവിലെ ആരോഗ്യ സ്ഥിതിയും…

0 Comments

മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം; ജസ്റ്റിസ് കമാല്‍ പാഷ

കാഞ്ഞങ്ങാട്: മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം പുറത്തുവരണമെന്നും നല്ല മനുഷ്യരാകാന്‍ പഠിക്കണമെന്നും റിട്ട. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത…

0 Comments

ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണ ക്യാമ്പ് നടത്തി. ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം…

0 Comments

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവേ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവേ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ജ്യേഷ്ഠ സഹോദരനും സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ…

0 Comments

നേരത്തേ ഉറങ്ങുന്ന നഗരത്തിന് ഉണര്‍ത്തുപാട്ടായി കാസനോവയുടെ സംഗീത നിശ

കാസര്‍കോട്: കാസര്‍കോട്ടെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ കാസനോവ സംഘടിപ്പിച്ച സംഗീത നിശ നേരത്തേ ഉറങ്ങുന്ന കാസര്‍കോട് നഗരത്തിന് ഉണര്‍ത്തുപാട്ടായി. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍…

0 Comments

2000 രൂപയുടെ കളര്‍ പ്രിന്റ് നല്‍കി മല്‍സ്യവില്‍പനക്കാരിയെ കബളിപ്പിച്ചു

കാസര്‍കോട്: 2000 രൂപയുടെ കളര്‍ പ്രിന്റ് നല്‍കി മല്‍സ്യവില്‍പനക്കാരിയെ കബളിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് പെരിയ ടൗണിലാണ് സംഭവം നടന്നത്. പെരിയ ഡ്രീം മാളിനടുത്ത് മല്‍സ്യ വില്‍പ നടത്തുന്ന…

0 Comments

ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്തുന്ന ശക്തികളെ തിരിച്ചറിയണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

കാസര്‍കോട്: യുവതികള്‍ക്കും ശബരി മലയില്‍ പ്രവേശനം നല്‍കണം എന്ന സുപ്രീം കോടതി വിധിക്കു ശേഷം കേരളത്തില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ശക്തികളെ മതേതര കേരളം തിരിച്ചറിയണമെന്ന് കേരള…

0 Comments

സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി കാസര്‍കോട് നഗരസഭ; രാത്രിയില്‍ രഹസ്യമായി മാലിന്യം തള്ളാനെത്തിയ ആളുകളെ സ്‌ക്വാഡ് പിടികൂടി; നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

കാസര്‍കോട്: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കാസര്‍കോട് നഗരസഭ കര്‍ശന നടപടി സ്വീകരിക്കുന്നു. പൊതുസ്ഥലത്ത് രാത്രിയില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ ആളുകളെ ഹെല്‍ത്ത് സ്‌ക്വാഡ് കയ്യോടെ പിടികൂടി. നാല്…

0 Comments

അവശരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ അക്കര ഫൗണ്ടേഷന്‍

ബോവിക്കാനം: മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ അശരണരും അവശരുമായ രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരാന്‍ അക്കര ഫൗണ്ടേഷന്‍. പൂര്‍ണമായി കിടപ്പിലായവരെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതോടൊപ്പം അശരണരായ രോഗികള്‍ക്കുകൂടി സാന്ത്വനം…

0 Comments