മാലിക് ദീനാര്‍ ആശുപത്രിയില്‍ ഫ്രീ ഡയാലിസിസ് സെന്റര്‍ ‘അഭയം’ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: മാലിക് ദീനാര്‍ ആശുപത്രിയില്‍ ഫ്രീ ഡയാലിസിസ് സെന്റര്‍ 'അഭയം' പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് കെ.എസ്.ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ മെഷീന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു.…

0 Comments

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങി

കൊച്ചി: ഈമാസം രണ്ടിനാരംഭിച്ച 22 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമപിച്ചു.10 ദിവസം നീണ്ട പുസ്തകോത്സവത്തില്‍ ഏഴുമുതല്‍ 11 വരെ ലിറ്റററി ഫെസ്റ്റും നടന്നു. വടക്ക് കിഴക്കന്‍…

0 Comments

നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതെന്ന് കെ.പി.കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അധസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കര്‍മധീരരായ കോണ്‍ഗ്രസ്…

0 Comments

പള്ളിക്കര സംയുക്ത ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍

കാസര്‍കോട്: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി ഇ.കെ മഹമൂദ് മുസ്ലിയാരെ അവരോധിക്കാന്‍ പള്ളിക്കര സംയുക്ത ജമാഅത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര…

0 Comments

സി.പി.ഐ യുടേത് ‘ആണും പെണ്ണും’ കെട്ട നിലപാടെന്ന് സി.പി.എം നേതൃത്വം; കുറ്റിക്കോല്‍ പഞ്ചായത്തംഗം നിര്‍മല കുമാരി സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു

കാസര്‍കോട്: പഞ്ചായത്തംഗം എച്ച്.നിര്‍മല കുമാരി സി.പി.ഐ നിലപാടില്‍ പരസ്യമായി പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് സി.പി.എമ്മിനോടൊപ്പം ചേര്‍ന്നത് ബേഡകത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായി. നിര്‍മ്മലയുടെ പെട്ടെന്നുള്ള തീരുമാനം…

0 Comments

കാസര്‍കോട് ജില്ലയില്‍ ചിത്രീകരിച്ച ‘മൊട്ടിട്ട മുല്ലകള്‍’ പ്രദര്‍ശനത്തിന് ഒരുങ്ങി

കാസര്‍കോട്: ജില്ലയുടെ പാശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച 'മൊട്ടിട്ട മുല്ലകള്‍' സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ ചിത്രം മലയാള…

0 Comments

കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന നഴ്‌സുകളില്‍ ഭൂരിഭാഗം പേരും യോഗ്യതയില്ലാത്തവര്‍; മിനിമം വേതനം വാങ്ങുന്ന അംഗീകൃത നഴ്‌സ്മാരെ പീഡിപ്പിക്കുന്നതായും ആരോപണം

കാസര്‍കോട്: ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുകളില്‍ ഭൂരിഭാഗം പേരും അടിസ്ഥാന യോഗ്യതപോലുമില്ലാത്തവര്‍. മിനിമം വേതനം മാത്രം വാങ്ങുന്ന യോഗ്യതയുള്ള നഴ്‌സ്മാരെ മാനേജ്‌മെന്റ് മാനസീകമായി പീഡിപ്പിക്കുകയും പിന്നീട്…

0 Comments

കാസര്‍കോടിന്ന് അഭിമാനമായി ഒരു ജൂഡോ താരം

കാഞ്ഞങ്ങാട്: ആലപ്പുഴയില്‍ നടന്ന സ്‌കൂള്‍തല സംസ്ഥാന ജൂഡോ മത്സരത്തില്‍ സ്വര്‍ണം നേടി കാഞ്ഞങ്ങാട്ടുകാരി ജില്ലയ്ക്ക് അഭിമാനമായി. ജൂനിയര്‍ 23 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അതിയാമ്പൂരിലെ…

0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടിയിലായത് കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും

കോഴിക്കോട്/ വയനാട്/ കാസര്‍കോട്: ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ടുപേരില്‍നിന്നുമായി 1.19 കോടി രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ സംഘം പിടികൂടി. കാസര്‍കോട് സ്വദേശി അഷ്റഫ്…

0 Comments

ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ 82ാം വാര്‍ഷികം; വിളംബര ജാഥയോടെ തുടക്കമായി

കാഞ്ഞങ്ങാട്(കാസർകോട്): ഇരുട്ടിലേക്കല്ല വെളിച്ചത്തിലേക്കാണ് നാം പോകേണ്ടതെന്ന സന്ദേശവുമായി ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ 82-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്നാരംഭിച്ച വിളംബരഘോഷയാത്രയില്‍ സ്ത്രീകള്‍…

0 Comments