കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കുന്നു; ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കൂടിയാലോചന യോഗം ശനിയാഴ്ച
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് കീഴില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി കൊണ്ടു വരുന്നതിനുളള ദൗത്യത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാനൊരുങ്ങുന്നു.…