ബ്രോണ്‍ബി ഫ്രെയിംസ് 18′ ഫിലിം ഫെസ്റ്റിവലിന് കാസര്‍കോട്ട് തുടക്കമായി
കാസര്‍കോട്: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 'ബ്രോണ്‍ബി ഫ്രെയിംസ് 18' നവംബര്‍ 10,11 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാഭവന്‍ ഹാളില്‍ വെച്ച് നടക്കുകയാണ്. കാസര്‍കോടിനൊരിടം കൂട്ടായ്മ ഫ്രാക് സിനിമ,…