രുചി മാധുര്യം വിളമ്പി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ പാചക മത്സരം

തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്ത് പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല പാചക മത്സരം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്തിലെ 39 അംഗന്‍വാടികളില്‍നിന്നും ഒന്നും രണ്ടും സ്ഥാനം…

0 Comments

വസ്ത്രങ്ങള്‍ക്ക് 25 ശതമാനം ഓഫറുമായി കാസര്‍കോട്ടെ യുയെസ് ടെക്‌സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്‌സ്; സാരികള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ്

കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ച കാസര്‍കോട്ടെ പ്രമുഖ സ്ഥാപമായ യുയെസ് ടെക്‌സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്‌സ് ഉപഭോക്താക്കള്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം…

0 Comments

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന്‌ കെ.സുരേന്ദ്രന്‍;എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസിൻ്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു

കാസര്‍കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും എല്‍.ഡി.എഫും…

0 Comments

നടന്‍ ദിലീപിൻ്റെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ആരാധകര്‍; ജനറലാശുപത്രിയില്‍ രക്തദാനം നടത്തി

കാസര്‍കോട്: ജനപ്രിയനായകന്‍ ദിലീപിന്റെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി. ഇരുപത്തിയഞ്ചോളം വരുന്ന…

0 Comments

അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമെന്ന് ഡോ.പുനലൂര്‍ സോമരാജന്‍

കാസര്‍കോട്: സംസ്ഥാനത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ റാസി കോളേജ് കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്നും ഡോ. പുനലൂര്‍ സോമരാജന്‍. ജീവകാരുണ്യ…

0 Comments

ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡിഒ യുടെ മിന്നല്‍ പരിശാധന

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡി.ഒ യുടെ നേതൃത്തില്‍ പരിശാധന നടത്തി. കടവുകളില്‍ അനധികൃതമായി മണല്‍ കടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സംഘത്തെ കണ്ട കടത്തുകാര്‍…

0 Comments

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു

കുമ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ശാന്തിപ്പള്ളത്തെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു…

0 Comments

ഐശ്വര്യപ്പെരുമയുടെ ‘പത്താമുദയം’; ദാരിദ്ര്യത്തിൻ്റെ വറുതിയിൽ വിശ്വാസികൾക്ക് സമ്പല്‍സമൃദ്ധിയുടെ നവോത്സാഹമാണ്‌ പത്താമുദയം

  പീതാംബരൻ കുറ്റിക്കോൽ കാസർകോട്: ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും തുലാമാസത്തിലെ പത്താമുദയത്തിന് ഭക്തിനിർഭരമായ തുടക്കം. ആയിരത്താണ്ട്‌ പഴക്കമുള്ളതും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങളും പത്താമുദയം അനുഷ്‌ഠാന ചടങ്ങുകളില്‍ കാണാം.…

0 Comments

ഉപ്പളയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് (ഉപ്പള): ഉപ്പള ഹിദായത്ത് ബസാറില്‍ ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ. എസ്.ആര്‍.ടി. സി ബസ് കയറി ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ ബങ്കര…

0 Comments

സതി എഴുതുക മാത്രമല്ല; അഭിനയിക്കുകയും ചെയ്യും…

കാസര്‍കോട്: ജീവിതം വിധിയുടെ കൈകളില്‍ കുരുങ്ങി ചിറകറ്റ പക്ഷിയെ പോല്‍ തളര്‍ന്നു പോകാതെ അത്മവിശ്വാസത്തിലൂടെ തനിക്കും ഈ ലോകത്തില്‍ മുന്നേറാനാകുമെന്ന തെളിയിച്ചു കൊണ്ടിരിക്കുന്ന സതി കൊടക്കാട് എഴുതി…

0 Comments