മുഖ്യമന്ത്രിയെ കൊന്നിട്ടായാലും തടയും; വധഭീഷണി നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. കാസര്‍കോട് ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ ചെറുവത്തൂര്‍…