ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി: പൊതുജന പങ്കാളിത്തത്തോടെ ബേക്കലില്‍ ശുചീകരണം

ബേക്കല്‍: ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ജനകീയ ശുചീകരണ യജ്ഞം ബേക്കല്‍ കോട്ടയില്‍ ജില്ലാ കലക്ടര്‍ ഡോ.സജിത്ത് ബാബു ഉദ്ഘാടനം…

0 Comments

ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം

കാസര്‍കോട്: മഞ്ചേശ്വരത്ത് ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലബുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പങ്കെടുക്കാവൂവെന്ന്…

0 Comments

കാസര്‍കോട്ടെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ്; നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരുന്നു

കാസര്‍കോട്: താലൂക്കിലെ ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി റെയ്ഡ് നടത്തി. കാസര്‍കോട് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. പോലിസ്, ജി.എസ്.ടി-നികുതി, ലീഗല്‍മെട്രോളജി, സിവില്‍…

0 Comments

മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥി ചര്‍ച്ച ഇതുവരേയും ആരംഭിച്ചിട്ടില്ല; എം.സി ഖമറുദ്ദീന്‍

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചതിന് ശേഷം മണ്ഡലത്തില്‍ മുസ്ലീംലീഗിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളൊന്നും ഇതുവരേ ആരംഭിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. ഓണ്‍ലൈന്‍…

0 Comments

തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ ഒന്നര കിലോമീറ്ററോളം നീളത്തില്‍ കരയില്‍ മത്തിയെത്തി; കാരണം തേടി തീരദേശവാസികള്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ കടല്‍ത്തീരത്ത് മത്തി കരയിലെത്തി. തീരദേശവാസികള്‍ ചാക്കുകളിലും പാത്രങ്ങളിലുമായി മീന്‍ ശേഖരിച്ചു. കരയിലേക്ക് പിടച്ചു കയറിയെത്തിയ മത്തിക്കൂട്ടം വാരിക്കൂട്ടാന്‍ ആളുകള്‍ പ്രായ ഭേദമില്ലാതെ…

0 Comments

പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം: മുഖ്യമന്ത്രി

മടിക്കൈ: പ്രളയകാലത്ത് കേരളം കണ്ട മാനവികതാ ബോധം എക്കാലത്തും നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

0 Comments

ചെര്‍ക്കളം അബ്ദുല്ലയുടേയും പി.ബി അബ്ദുല്‍ റസാഖിൻ്റെ യും വസതികള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: അന്തരിച്ച മുസ്ലീംലീഗ് നേതാക്കളുടെ വസതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടേയും മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുല്‍…

0 Comments

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, കാസര്‍കോട് മുന്‍സിപ്പാലിറ്റി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,…

0 Comments

കേരളത്തിൻ്റെ ആവശ്യങ്ങള്‍ക്ക് ചിലര്‍ പുറംതിരിഞ്ഞപ്പോള്‍ സഹായിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെ ചിലര്‍ പുറംതിരിഞ്ഞപ്പോള്‍ സഹായിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആപത്ഘടത്തില്‍ തങ്ങളുടെ സ്വന്തം ആവശ്യം എന്ന നിലക്കാണ് സഹകരണ മേഖല…

0 Comments

ലോഡ്ജില്‍ താമസിച്ച് തട്ടിയെടുത്തത് ഉടമയുടെ ലക്ഷം രൂപയും ഇന്നോവ കാറും; താമസിച്ച വാടകയും നല്‍കാതെ മുങ്ങിയ വിദ്യാനഗര്‍ സ്വദേശിക്ക് മൂന്നു ഭാര്യമാര്‍; യുവാവിനെ പോലിസ് പൊക്കിയത് നാടകീയമായി

കാസര്‍കോട്: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് മൂന്നുലക്ഷം രൂപയും ഇന്നോവ കാറുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ ഐ.ടി റോഡിലെ കാലിക്കറ്റ് ഹൗസില്‍ മുഹമ്മദ് ഷൈവാദ് ബാജിസന്‍…

0 Comments