എം.എസ്.എഫ് ചെങ്കള പഞ്ചായത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി മുര്‍ഷിദ് മുഹമ്മദിനേയും ജന.സെക്രട്ടറിയായി അര്‍ഫാത്ത് കൊവ്വലിനേയും ട്രഷറായി ഖാദി ബേവിയേയും തെരഞ്ഞെടുത്തു. നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ നടന്ന ഡെലിഗേറ്റ് കോണ്‍ഫറന്‍സ്…

0 Comments

കാസര്‍കോട് റെയിഞ്ച് ഇസ്ലാമിക കലാമത്സരത്തിന് ബങ്കരക്കുന്നില്‍ തുടക്കം

കാസര്‍കോട്: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റെയിഞ്ച് പതിനഞ്ചാമത് ഇസ്ലാമിക കലാമത്സരം നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ ശനിയാഴ്ച രാവിലെ തുടക്കം കുറിച്ചു. നുബുദത്തുല്‍ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍…

0 Comments

കാസര്‍കോട് ജില്ലാ ഭരണകൂടത്തിൻ്റെ ‘ഒപ്പരം 19’ പുതുവര്‍ഷാഘോഷം തിങ്കളാഴ്ച തുടക്കമാകും

കാസര്‍കോട്: ജില്ലാ ഭരണകൂടവും കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റിയും ചേര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 'ഒപ്പരം -19' പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.…

0 Comments

പത്രപ്രവര്‍ത്തകര്‍ നാടിൻ്റെ ശില്‍പികളെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ; കാസര്‍കോട് പ്രസ് ക്ലബ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: പത്രപ്രവര്‍ത്തകര്‍ നാടിന്റെ ശില്‍പികളാണെന്നും ജനപ്രതിനിധികള്‍ക്ക് അവര്‍ വഴികാട്ടികളാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

0 Comments

സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഹാജി ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി

കാസര്‍കോട്: പൗരപ്രമുഖനും മീപ്പുഗിരി രിഫായി മസ്ജിദ് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച അബ്ദുല്‍ ഹമീദ് ഹാജി (65)ക്ക് നാടിന്റെ അന്ത്യാഞ്ജലി. നാട്ടിലെത്തിച്ച മൃദേഹത്തിന് അന്ത്യോപചാരമര്‍പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയില്‍പെട്ട ആളുകള്‍ എത്തിയിരുന്നു.…

0 Comments

ആയംകടവുപാലത്തിനു താഴെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം വേണം; കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു

പെരിയ: സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവു പാലത്തെ കുറേ കൂടി ജനോപകാരപ്രദമാക്കാനുള്ള നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു. പാലത്തിന്റെ മധ്യഭാഗത്തായുള്ള…

0 Comments

വര്‍ഗീയ-വനിതാ മതിലിനെതിരെ യു.ഡി.എഫ് വനിതകളുടെ മതേതര സംഗമം ശനിയാഴ്ച

കാസര്‍കോട്: ഐക്യ ജനാധിത്യ മുന്നണി വനിതാ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൂന്നു മണിക്ക് കാഞ്ഞങ്ങാട്ട് മതേതര വനിതാ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട്…

0 Comments

ആഹ്ലാദ പ്രകടനം അതിരുവിട്ടു; ഗതാഗത തടസമുണ്ടാക്കിയ ഐ.എന്‍.എല്‍ നേതാക്കള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഇടതുമുന്നണിയില്‍ പ്രവേശിപ്പിച്ചതില്‍ ആഹ്ലാദം പങ്കിട്ട് നഗരത്തില്‍ ഐ.എന്‍.എല്‍ നടത്തിയ പ്രകടനം അതിരുവിട്ടു. ഗതാഗത തടസമുണ്ടാക്കി പ്രകടനം നടത്തിയതിന് നേതാക്കള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ ടൗണ്‍ പോലീസ്…

0 Comments

കാസര്‍കോട്ട് എ.ടിഎം തകര്‍ത്ത് മോഷണ ശ്രമം

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. വിദ്യാനഗര്‍ എസ്.ബി.ഐ ബ്രാഞ്ചിന്റെ കീഴിലുള്ള എ.ടി.എം ആണ് മോഷ്ടാക്കള്‍ തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് മോഷണ ശ്രമം നടന്നതെന്ന്…

0 Comments

ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം ബെള്ളൂരില്‍

ബെള്ളൂര്‍(കാസര്‍കോട്): ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണന്‍ (30)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരില്‍…

0 Comments