മതില്‍ മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനെന്ന് മന്ത്രി കെ.കെ ശൈലജ
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചത് മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കാസര്‍കോട് പുതിയ…