മഞ്ചേശ്വരത്ത് വ്യാപക അക്രമം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; താലൂക്കില്‍ നിരോധനാജ്ഞ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കില്‍ അക്രമം വ്യാപകം. മൂന്ന് ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. മംഗളൂരുവില്‍ എ.സി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍…

0 Comments

കാസര്‍കോട്ട് പട്ടാപ്പകല്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റു

കാസര്‍കോട്: നഗരത്തിലെത്തിയ ബി.ജെ.പി നേതാവിന് വെട്ടേറ്റു. കാസര്‍കോട് പാറക്കട്ട സ്വദേശിയും മുന്‍ നഗരസഭാംഗവുമായ പി ഗണേഷിനാ(58)ണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…

0 Comments

കാസര്‍കോട് ജില്ലയില്‍ പരക്കെ സംഘര്‍ഷം; ബന്തിയോട്ടും ബോവിക്കാനത്തും അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി, ഗ്രനേഡ് പ്രയോഗിച്ചു

കാസര്‍കോട്: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം ബന്തിയോട്ടും ബോവിക്കാനത്തും പോലീസ് ലാത്തി വീശി. ബന്തിയോട്ട് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും തമ്മില്‍…

0 Comments

വി.എച്ച്.പി നേതാവിൻ്റെ വീട്ടുവരാന്തയില്‍ റീത്ത്; പിന്നില്‍ സി.പി.എമ്മെന്നാരോപണം

കാസര്‍കോട്: കാഞ്ഞങ്ങാട് പൂച്ചക്കാട് വി.എച്ച്.പി ജില്ല നേതാവിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച നിലയില്‍. വിഎച്ച്പി ജില്ല ധര്‍മ്മ പ്രചാര്‍ പ്രമുഖ് കെ.ജയകുമാറിന്റെ വീട്ടിലാണ് റീത്ത് കണ്ടെത്തിയത്.…

0 Comments

കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമീക നിഗമനം; യുവാവിൻ്റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തമൊഴിവായി

കാസര്‍കോട്: അണങ്കൂരിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന്് ഫയര്‍ഫോഴ്‌സ്. മുപ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടം സുരക്ഷാമാനദണ്ഡം പാലിച്ചല്ല നിര്‍മിച്ചതെന്നും അധികൃതര്‍. ഫ്‌ളാറ്റിലെ അന്തേവാസിയായ യുവാവിന്റെ അവസരോചിതമായ…

0 Comments

ചേറ്റുകുകണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന ആക്രമണത്തില്‍ പ്രതിഷേധം

കാസര്‍കോട്: ഉദുമക്കടുത്ത് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു…

0 Comments

ശബരിമലയിലെ ആചാരലംഘനം; കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ ശബരിമല കര്‍മ്മസമിതി റോഡ് ഉപരോധിച്ചു

കാസര്‍കോട്: യുവതികള്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ റോഡ് ഉപരോധിച്ചു. 100 കണക്കിന് അയ്യപ്പഭക്തരാണ് റോഡ് ഉപരോധത്തിലും പ്രകടനത്തിലും പങ്കെടുത്തത്.…

0 Comments

വനിതാ മതിലില്‍ കണ്ട സ്ത്രീ ജന പ്രവാഹത്തില്‍ ബി.ജെ.പിക്ക് സമനില തെറ്റിയെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ജില്ലയിലുടനീളം പ്രതിഷേധ പ്രകടവും യോഗങ്ങളും സംഘടിപ്പിക്കും

കാസര്‍കോട്: വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീകളുടെ മഹാ പ്രവാഹത്തില്‍ ബി.ജെപി ആര്‍എസ്.എസ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സമനില തെറ്റിയെന്ന് എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് നേരെ…

0 Comments

പെരുമ്പ ദേശീയ പാതയില്‍ ലോറി ബൈക്കിലിടിച്ചു; പോലീസ് ഓഫീസര്‍ക്ക് ദാരുണമരണം

പയ്യന്നൂര്‍: പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയില്‍ ലോറി ബൈക്കിലിടിച്ച് പോലീസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ സീനിയര്‍ പോലീസ് ഓഫീസറും കാങ്കോല്‍ എ.എല്‍.പി…

0 Comments

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കു നേരെ ബി.ജെ.പി ആക്രമണം; രണ്ടുസ്ത്രീകള്‍ക്ക് പരിക്ക്; ഏരിയാ സെക്രട്ടറിയും അക്രമത്തിനിരയായി

കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന ആളുകള്‍ക്ക് നേരെ പരക്കെ ബി.ജെ.പി ആര്‍.എസ്.എസ് ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടു സ്ത്രീകളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…

0 Comments