എം.ബി.എ റാങ്ക് ജേതാവ് രാഹുൽ കായക്കുന്നിനെ ആദരിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിൽ നിന്നും എം.ബി.എ ഒന്നാം റാങ്ക് നേടിയ ഫ്രണ്ട്‌സ് കായക്കുന്നിന്‍റെ കബഡി താരം രാഹുലിനെ kABADDi live 24 നവമാധ്യമ കൂട്ടായ്മ ഉപഹാരം…

0 Comments

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

വരും ദിവസങ്ങളില്‍ കനത്ത കാറ്റിനും തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ജാഗ്രതാ…

0 Comments

സാമൂഹിക -വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എച്ച്. എ മുഹമ്മദ്‌ മാസ്റ്റർ അന്തരിച്ചു

കാസര്‍കോട്: റിട്ട.അധ്യാപകനും ജില്ലയിലെ അറിയപ്പെടുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എച്ച്.എ.മുഹമ്മ് മാസ്റ്റര്‍(76) അന്തരിച്ചു. അംഗടിമുഗറിലെ അദ്ധ്യാപക കുടുംബാംഗമായ അദ്ദേഹം അംഗടി മുഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്.…

0 Comments

അടുത്ത രണ്ട് ദിവസം കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇനിയുള്ള രണ്ട് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ജൂൺ 21 ന് കാസർകോട് ജില്ലയിലും ജൂൺ 22…

0 Comments

വായന ഒരിക്കലും മരിക്കുന്നില്ല; സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി

കാസർകോട്: പുതുലോക ക്രമത്തിൽ വായനയുടെ രീതിരാസ്ത്രം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ലെന്നും മറിച്ച് എന്നെന്നും ജീവിക്കുന്നുവെന്നും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി…

0 Comments

കാസര്‍കോട് ജന.ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയ സംഭവം; സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഒഫീസറിനോട് റിപ്പോര്‍ട്ട് തേടി. കൈക്കൂലി വിവാദത്തില്‍ ഉള്‍പ്പെട്ട…

0 Comments

ഹിന്ദി വിവാദം വിനയായി; കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

പാര്‍ലമെന്റില്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം. പി രാജ്മോഹന്‍ ഉണ്ണിത്താന്‍. സത്യാപ്രതിജ്ഞയ്ക്ക് എം.പിമാര്‍ക്ക് അവരുടെ…

0 Comments

കാസര്‍കോട് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി; മെഡിക്കൽ കോളേജ് നിർമ്മാണവും വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; പ്രതീക്ഷ നല്‍കുന്ന എൻഡോസൾഫാൻ സെല്‍ യോഗ തീരുമാനങ്ങള്‍

കാസ‍ർകോട്: പുതിയതായി 511 പേരെ കൂടി ഉൾപ്പെടുത്തി എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി. ദുരിതബാധിതർ കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്നാണ് കൂടുതൽ…

0 Comments

ഡോക്ടറുടെ ചികിത്സ പിഴവ്, മെഡിക്കൽ ബോർഡ് അന്വേഷണത്തിനൊരുങ്ങി; ചികിത്സാ പിഴവിനാൽ തന്‍റെ ആശുപത്രിയിൽ മൂന്നുപേർ മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ടെന്ന ഡോക്ടറുടെ ഫോൺ സംഭാഷണവും അന്വേഷിച്ചേക്കും

കാസർകോട്: സ്വകാര്യശുപത്രിയിൽ ഡോക്ടറുടെ ചികിത്സ പിഴവ് മെഡിക്കൽ ബോർഡ് അന്വേഷണത്തിനൊരുങ്ങി. ചികിത്സാ പിഴവിനാൽ തന്‍റെ ആശുപത്രിയിൽ മൂന്നുപേർ മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ടെന്ന ഡോക്ടറുടെ ഫോൺ സംഭാഷണവും മെഡിക്കൽ…

0 Comments

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ…

0 Comments