മദ്യത്തിനും മയക്കുമരുന്നിനും എതിരെ പടനയിച്ച് കുട്ടികളോടൊപ്പം ജനമൈത്രി പോലീസ്

കുമ്പള: സംസ്ഥാനത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ മദ്യവും മയക്കുമരുന്നും വ്യാപകമാകുന്ന വാർത്തകൾ ദിനംപ്രതി വര്‍ദ്ധിച്ചുവരുമ്പോള്‍ അതിനെ ചെറുക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഭൂപ്രദേശത്തിന്‍റെ പ്രത്യേകതയും പോലീസിന്…

0 Comments

കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകളിലെ റാഗിങ്ങിന് എതിരേ കര്‍ശന നടപടി: ജില്ലാ കളക്ടര്‍

കാസര്‍കോട്: ജില്ലയില്‍ പുതുതായി അധികാരത്തില്‍ വന്ന ബാലനീതി സംവിധാനമായ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെ റിവ്യു അഥോറിറ്റിയായ ജില്ലാകളക്ടര്‍ സി.ഡബ്ല്യു.സി യുടെ അവലോകനം നടത്തി. റിവ്യു ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ…

0 Comments

എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊ. കെ. പി .ജയരാജൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷത്തോളം രൂപ…

0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ടായി കെ.അഹമ്മദ് ഷെരീഫിനെ അഞ്ചാം തവണയും തെരെഞ്ഞെടുത്തു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി കെ.അഹമ്മദ് ഷെരീഫിനെ അഞ്ചാം തവണയും ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുത്തു.കെ.ജെ.സജി ( പനത്തടി )ജില്ലാ ജന.സെക്രട്ടറി…

0 Comments

അർഹരെ പരിശോധിച്ചില്ലെങ്കിൽ മെഡിക്കൽ ക്യാമ്പ് തടയും; എൻഡോസൾഫാൻ വിരുദ്ധ സമരസമിതി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ജൂലൈ 10 ന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പിൽ അർഹരായ മുഴുവൻ രോഗികളെയും പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് എൻഡോസൾഫാൻ വിരുദ്ധ സമരസമിതി. ദുരിതബാധിത…

0 Comments

അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസർകോട്ട് അനുവദിക്കണം- എസ്.ടി.യു

കാസർകോട്: കാസർകോട് ആസ്ഥാന മായി അസംഘടിത തൊഴിലാളി യൂണിയൻ ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാകൺവെൻഷൻ ആവശ്യപ്പെട്ടു. ഇരുന്നൂറിൽ പരം തൊഴിൽ വിഭാഗങ്ങൾക്ക്…

0 Comments

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറാവണം: എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

നെല്ലിക്കട്ട: വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും, ക്ലാസ് റൂമുകളും ,കുട്ടികളും സ്മാർട്ട് ആകുമ്പോൾ രക്ഷിതാക്കളും സ്മാർട്ടായി പ്രവർത്തിക്കുവാനും തയ്യാറാകണമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ പ്രസ്താവിച്ചു.…

0 Comments

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബികൾ; നിയമ ലംഘനങ്ങൾ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബികൾ ലാഭം കൊയ്യുന്നതായി ആക്ഷേപം. മോട്ടോർ വാഹന നിയമങ്ങളെ വെല്ലുവിളിച്ച്‌ നിരത്തിലെ…

0 Comments

മഴവെള്ള സംഭരണത്തിന് കാസർകോട് കാറഡുക്ക പഞ്ചായത്തില്‍ മഴവെള്ള സംഭരണി

കാസർകോട്: മഴവെള്ള സംഭരണത്തിന് കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ 14 മഴവെള്ള സംഭരണി ഒരുങ്ങുന്നു. ഇതിനകം രണ്ടു മഴവെള്ള സംഭരണികളാണു പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവ ജൂലൈ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന ു…

0 Comments

അധ്യാപക-രക്ഷാകര്‍ത്തൃ സമിതികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയില രഹിതമാകുന്നു

കാസര്‍കോട്: ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയില രഹിതമാക്കാനുളള സമഗ്രപദ്ധതിയുമായി ആരോഗ്യ വകുപ്പ്. എല്ലാ വിദ്യാലയങ്ങളിലും വിദ്യാലയ സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവ് പുകയില…

0 Comments