കാസര്‍കോട് പരപ്പ – മുണ്ടത്തടം കരിങ്കല്‍ ക്വാറി: താത്കാലിക നിരോധനം പോര, സമരവുമായി മുന്നോട്ട് പോവുമെന്ന് സമരസമിതി

കാസര്‍കോട്‌ ജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം പരിസ്ഥിതി പഠന റിപ്പോർട്ട് വരും വരെ നിര്‍ത്തിവയ്ക്കാനുള്ള ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്…

0 Comments

സിറ്റിഗോൾഡ് കിഡ്സ് ജ്വല്ലറിയുടെ നവീകരിച്ച ഷോറും സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കുട്ടികൾക്ക് മാത്രമായുള്ള ഉത്തരാമലബാറിലെ തന്നെ ഒരേയൊരു ജ്വല്ലറിയായ സിറ്റിഗോൾഡ് കിഡ്സ് ജ്വല്ലറിയുടെ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന നവീകരിച്ച ഷോറൂം സയ്യിദ് കെ. എസ് അലി…

0 Comments

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ കാസർകോട്ട് പ്രതിഷേധം കനക്കുന്നു; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എന്ത് സുരക്ഷ..?

കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണത്തിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം കനക്കുന്നു. ദിവസങ്ങൾക്ക് മുന്‍പ് കാസർകോട്ടെ അരമന ആശുപത്രയിൽ നടന്ന ചികിത്സാ പിഴവ് കഴിഞ്ഞ ദിവസങ്ങളിൽ…

0 Comments

റവന്യുമന്ത്രിയുടെ നാട്ടില്‍ പരപ്പ-മുണ്ടത്തടം പ്രദേശവാസികള്‍ ദുരിതത്തിൽ; മുണ്ടത്തട മലയെ ക്വാറിമാഫിയ തകര്‍ക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം

മുണ്ടത്തടം മല, പശ്ചിമഘട്ട വടക്കന്‍ കേരളത്തിലെ കാസർകോടൻ കുന്നുകളോട് അതിരിടുന്ന താഴ്‌വാരങ്ങളിലൊന്നാണ്. മലയുറവകളൊഴുകുന്ന വഴികളില്‍ കൂരകള്‍ വെച്ച് കാച്ചിലും ചേമ്പും നട്ട് കൃഷിയും കൂലിപ്പണിയുമൊക്കെയായി ദളിത്-ആദിവാസി കുടുബങ്ങള്‍…

0 Comments

കാസർകോട്ടെ കെ.എസ്.ഇ.ബി അധികൃതർ കാണണം ഈ കാഴ്ച്ച; നഗരത്തിൽ പതിയിരിക്കുന്ന വലിയ അപകടം

ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്  കാസർകോട്: മഴ കനക്കുന്നതോടെ നിരവധി അപകടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇതിൽ പലതും നാം പോലും അറിയാതെ സംഭവിക്കുന്ന അപകടങ്ങളാണ് എന്നാൽ നമ്മുടെ…

0 Comments

അടിസ്ഥാന വികസനം പോലും മുരടിച്ച അവസ്ഥയിൽ കാസർകോട് നഗരസഭ; ഭരണസമിതിയുടെ കഴിവ്‌കേടിനെതിരെ മുസ്ലിം ലീഗിലും പ്രതിഷേധം

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: കാസർകോട് നഗരസഭയുടെ കഴിവ് കേടിനെതിരെ നിരവധി തവണ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടും ഭരണസമിതിക്കോ പ്രതിപക്ഷത്തിനോ ഒരു കുലുക്കവും ഇല്ല. നഗരസഭയിൽ…

0 Comments

പെരിയ ഇരട്ടക്കൊലപാതകം: സാക്ഷി പട്ടികയില്‍ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളും കുറ്റാരോപിതരും സി.പി.എം നേതാക്കളും

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്ചെയ്യുന്നു. സാക്ഷിപ്പട്ടിക…

0 Comments

കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു; ജൂൺ 10 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. എന്നാൽ ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്…

0 Comments

കാസര്‍കോട് മദ്റസ അധ്യാപകന്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിക്ക് വെട്ടേറ്റു

കാസര്‍കോട്: ഹര്‍ത്താലിന്‍റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് മദ്റസ അധ്യാപകനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബയാര്‍ സ്വദേശി കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച…

0 Comments

ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി കീഴടങ്ങി രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

ഭീകരവാദസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍…

0 Comments