മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക്…

0 Comments

തെരഞ്ഞെടുപ്പ് പരാജയം; കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി

കോഴിക്കോട്: ലോകസഭാതെരഞ്ഞെടുപ്പില്‍ കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി. ശബരമലയും നവോത്ഥാനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരുന്നതും ദോഷം ചെയ്‌തെന്നും സി.പി.എം സംസ്ഥാന സമിതിയില്‍…

0 Comments

കാസര്‍കോട് എം.പിയെന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തനിക്ക് ബി.ജെ.പിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് എം.പിയെന്ന നിലയില്‍ തനിക്ക് ബി.ജെ.പിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. അതേപോലെ എം.പിയെന്ന നിലയില്‍…

0 Comments

കാസര്‍കോട് വീണ്ടും എച്ച്‌1 എന്‍1 ; 4 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും എച്ച്‌1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു. നാലുപേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥരീകരിച്ചിരിക്കുന്നത്.…

0 Comments

ന്യൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടാൻ അധ്യാപകർ മുന്നോട്ട് വരണം; ഷഫീഖ് റസ്സാഖ്

ചെർക്കള: നെല്ലിക്കട്ടയിലെ പി.ബി.എം. ഇഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകർക്ക് വേണ്ടി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്ക്കൂൾ ചെയർമാൻ ഷഫീഖ് റസ്സാഖ് ഉൽഘാടനം ചെയ്തു. നൂതനസാങ്കേതിക…

0 Comments

കാസര്‍കോട് ദേവലോകം ഇരട്ടക്കൊലകേസ് ; പ്രതി എസ്.എച്ച് ഇമാം ഹുസൈനെ ഹെക്കോടതി വെറുതെവിട്ടു

കൊച്ചി: പ്രമാദമായ കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച് ഇമാം ഹുസൈന്‍റെ ഇരട്ട ജീവപര്യന്ത്യം ഹൈക്കോടതി റദ്ദാക്കി. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും…

0 Comments

വോട്ട് ചെയ്യാന്‍ വരിയിൽ നിന്നവരോട് വോട്ടഭ്യര്‍ത്ഥന; ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് റീപോളിംഗ് ദിവസം വരിയിൽ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണം ഉന്നയിച്ചവർ അതു…

0 Comments

അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷി: കോൺഗ്രസിൽനിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കരുത്: വിമര്‍ശനവുമായി വീക്ഷണം പത്രം

കൊച്ചി : എ. പി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഫെയ്സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചു പോസ്റ്റിട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അബ്ദുള്ളക്കുട്ടി അധികാരമോഹം…

0 Comments