വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനം മഹനീയം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനം മഹനീയമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം പുരോഗതിയുടെ പാതയിലാണെന്നും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി…

0 Comments

ഗസല്‍ പത്രാധിപരും ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കൗൺസിൽ അംഗവുമായ അബ്ബാസ് മുതലപ്പാറ അന്തരിച്ചു

കാസര്‍കോട്: കാസർകോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ഗസൽ വാർത്താ വാരികയുടെ ഉടമയും പത്രാധിപരും ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കൗൺസിൽ അംഗവും നിരവധി പൊതു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചയാളുമായ…

0 Comments

പശുവിനെ അപമാനിച്ചു സംസാരിച്ചു എന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍റെ പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം പോലീസ് കേസ്

കാഞ്ഞങ്ങാട്: പശുവിനെ അപമാനിച്ച് സംസാരിച്ചു എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ്…

0 Comments

മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുൾ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള നിര്യാതനായി

കാസർകോട്: മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള (ഉമ്പുച്ച) നിരതനായി. 77 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ച…

0 Comments

കാസര്‍കോട് ജില്ലയിലെ വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ ‘ബന്തടുക്ക’യുടെ കഥയുമായി “ഗ്യാംഗ്സ് ഓഫ് ബന്തടുക്ക”

ഗ്യാംഗ്സ് ഒഫ് ബന്തടുക്ക വിജയ് ബാബു നിർമ്മിക്കാൻ പോകുന്ന പുതിയ സിനിമയാണ്. മുൻപ് നിർമ്മിച്ച് വിജയിച്ച അങ്കമാലി ഡയറീസ് ഒരു മിഡിൽ അർബൻ മുവിയായിരുന്നുവെങ്കിൽ ബന്തടുക്ക ഒരു…

0 Comments

സ്നേഹത്തിൻ്റെയും നന്മയുടെയും ഒരു ഒത്തുചേരൽ ദിനം കൂടി.. ചാനൽ ആർ.ബി എല്ലാവർക്കും നേരുന്നു.. ചെറിയ പെരുന്നാൾ ആശംസകൾ…

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം കേരളത്തിൽ ഇന്ന് മുസ്ലിം സഹോദരങ്ങൾ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്, എല്ലാവർക്കും ചാനൽ ആർ.ബി സ്നേഹത്തിൻ്റെയും നന്മയുടെയും ചെറിയ…

0 Comments

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

കൊച്ചി: നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചു. ഒരു രോഗിയിൽ മാത്രമാണ് ഇപ്പോൾ നിപ ഉള്ളതായി സ്ഥിരീകരിച്ചത്. നാലുപേർ നിരീക്ഷണത്തിലാണ്. നിപ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ…

0 Comments

മാധ്യമ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം; കാസർകോട്ട് പ്രതിഷേധം ശക്തം

കാസർകോട്: മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും കാസർകോടിനൊരിടം അംഗവുമായ എം.വി സന്തോഷ്‌ കുമാറിനെ അകാരണമായി ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം…

0 Comments

കേരളത്തിൽ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാൽ റംസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,…

0 Comments

ബേപ്പ് ചിത്തരഞ്ജൻ എ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം

മുളിയാർ(കാസർകോട്): ബേപ്പ് ചിത്തരഞ്ജൻ എ.എൽ.പി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.…

0 Comments