‘എല്ലാവര്‍ക്കും ഭവനം’ ലക്‌ഷ്യം; ഭവന നിര്‍മ്മാണത്തിനായി നീലേശ്വരം നഗരസഭ ബാങ്കുകളുമായി കൈകോര്‍ക്കുന്നു

കാസര്‍കോട്: എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയാണ് പി.എം.എ.വൈ/ലൈഫ് പദ്ധതി. ഈ പദ്ധതി പ്രകാരം…

0 Comments

കേരളത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി പരീക്ഷിക്കുന്ന ആദ്യ കേസായി ചെമ്പരിക്ക ഖാസി മരണം; പുനരന്വേഷണ ഭാഗമായി സി.ബി.ഐ വിദഗ്ധസംഘം തെളിവെടുപ്പ് നടത്തി

കാസർകോട്: കാസർകോട് ജില്ലയിലെ ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണ പുനരന്വേഷണ ഭാഗമായി സി.ബി.ഐ.യുടെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന വിദഗ്ധസംഘം പ്രദേശത്തിൽ തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന സി.ബി.ഐ. ഡിവൈ.എസ്.പി.…

0 Comments

അനധികൃത മണല്‍ക്കടത്ത് കര്‍ശനമായി തടയണം: കാസർകോട് ജില്ലാ വികസനസമിതി

കാസർകോട്: ജില്ലയിലെ പുഴകളിലും മറ്റു ജലാശയങ്ങളിലും അനധികൃത മണലെടുപ്പ് കര്‍ശനമായി തടയാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഹാര്‍ബറിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മണലെടുത്ത് കടത്തുന്നത് കര്‍ശനമായി…

0 Comments

കാസർകോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് ജൂലൈ 10 ന് മുളിയാറില്‍

കാസർകോട്: 2017 ഏപ്രില്‍ എട്ടിന് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് മാത്രമായി ജൂലൈ 10…

0 Comments

ആരോഗ്യവകുപ്പ്മന്ത്രി കെ. കെ ശൈലജയുടെ നിർദ്ദേശം; കൈക്കൂലി ആരോപണത്തിൽ കാസർകോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

കൈക്കൂലി ആരോപണവും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തതിനെ തുടര്‍ന്ന് കാസർകോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ കെ.…

0 Comments

കാസര്‍കോട് ജില്ലയില്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സ്ഥലങ്ങളില്‍ മണ്ണെടുക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പെര്‍മിറ്റ്‌ നല്‍കണം: ജില്ലാവികസന സമിതിയോഗം

കാസര്‍കോട്: ജില്ലയില്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സ്ഥലങ്ങളില്‍ മണ്ണെടുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ലാന്‍ഡ് ഡവല്പമെന്റ് പെര്‍മിറ്റ് നല്‍കണമെന്ന് ജില്ലാവികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ലാന്‍ഡ് ഡവല്പമെന്റ് പെര്‍മിറ്റ്…

0 Comments

ലഹരിക്കെതിരെ ബോധവത്കരണ സിനിമയൊരുക്കി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

കാസര്‍കോട്: മദ്യത്തിന്‍റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ നിന്നു വ്യത്യസ്തമായി 'കനലെരിയും ബാല്യം' എന്ന സിനിമയൊരുക്കിയിരിക്കുകയാണ്…

0 Comments

വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണ് : ഡോ. അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്: വര്‍ത്തമാനകാല സാഹചര്യത്തില്‍ വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണെന്ന് ഡോ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭൂമിയിലുള്ള മറ്റെല്ലാ ജീവികളും പ്രകൃത്യാലുള്ള ജീവിത രീതി…

0 Comments

എൻഡോസൾഫാൻ വിഷയത്തില്‍ കാസര്‍കോട് ഭിന്നാഭിപ്രായം: സെൽ കമ്മിറ്റി തീരുമാനം അട്ടിമറിച്ചതായി ആരോപണം

കാസര്‍കോട്: ജൂൺ 15ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പിയും എം.എൽ.എമാരും മറ്റ് സെൽ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത എൻഡോസൾഫാൻ വിക്ടിം റെമഡിയേഷൻ ഗവ. സെൽ…

0 Comments

കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം; അക്രമത്തിന് പിന്നില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകരെന്ന് സൂചന

കാസര്‍കോട്: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല…

0 Comments