ഭൂഗര്‍ഭജല വിതാനം വളരെ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധി; കേന്ദ്ര പ്രതിനിധി കാസര്‍കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

കാസര്‍കോട്: ഭൂഗര്‍ഭജല വിതാനം വളരെ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയുടെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ജില്ലയുടെ ചുമതലയുള്ള അശോക് കുമാര്‍ സിങ്…

0 Comments

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതി ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍, അങ്ങിനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ.സുരേന്ദ്രനിൽ നിന്ന് കോടതി ചെലവ് ഈടാക്കി നൽകണം എന്ന് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ…

0 Comments

കാസര്‍കോട് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി മഴവെള്ളം പാഴാകില്ല; കാരണം ഇതാണ്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ മഴവെള്ളം ഇനി ഒരു തുള്ളി പോലും പാഴാകില്ല. പഞ്ചായത്തില്‍ മഴവെള്ള സംഭരണത്തിനായി ഇത്തവണ 400 ഓളം മഴക്കുഴികളാണ് ഒരുക്കിയത്. അവശേഷിക്കുന്ന…

0 Comments

ബി.എ അഹമ്മദിന്‍റെ ജീവിതം ധന്യമായ ചരിത്രം : സി. ടി അഹമ്മദലി

കാസര്‍കോട്‌:നാടിന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഊണും ഉറക്കവും മറന്ന് കർമ്മനിരതനായ നേതാവാണ് ബി. എ അഹമ്മദെന്നും പ്രദേശത്ത് മുസ്‌ലിംലീഗിനെ കെട്ടിപ്പടുക്കാൻ അദ്ദേഹം നടത്തിയ പ്രയത്നം…

0 Comments

സംരംഭകർ രാജ്യ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകം; കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് നിലവിൽവന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് നിലവിൽവന്നു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വലിയ തോതിൽ പിന്തുണക്കുകയും ഇവിടുത്തെ തൊഴിലില്ലായ്മക്ക് നല്ലൊരളവിൽ പരിഹാരം നിർദേശിക്കുന്നതും ഇവിടെയുള്ള സംരംഭങ്ങളാണെന്നും അതിനാൽ…

0 Comments

കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

മൈലാട്ടി: കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജിത-സജീവന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ (13) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച…

0 Comments

അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ല; കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

കാസര്‍കോട്: അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ല എന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.…

0 Comments

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി രേഖ പരിഷ്‌ക്കരിച്ചു

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2019-20 ലെ വാര്‍ഷിക പദ്ധതി രേഖ പരിഷ്‌ക്കരിച്ചു. ഈ പദ്ധതികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വച്ച് ഉടന്‍…

0 Comments

ഇത് ഡോക്ടർ എം.കെ അനൂപ്,സി.ബി.എസ്.ഇ 10ാംക്ലാസ്സ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്കും പിന്നീടു് 12-)o ക്ലാസ്സിൽ നാലാം റാങ്കും നേടിയ മിടുക്കൻ; ഇപ്പോൾ സഹായം ചെയ്യേണ്ടത് നിങ്ങളാണ്; ദയവായി ഇത് മുഴുവൻ വായിക്കുക

ഇത് ഡോക്ടർ എം.കെ അനൂപ്. കരിവെള്ളൂർ മടയമ്പത്ത് ഭാസ്കരൻ- ശശികല ദമ്പതികളുടെ മൂത്തമകൻ. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചെറുപ്പം…

0 Comments

എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത് ഓൺലൈൻ വോട്ടെടുപ്പിലൂടെ

കാസർകോട്: പുണ്ടൂരിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 34 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് അടക്കം സംഘടനയുടെ അടുത്ത…

0 Comments