മൂന്നുദിവസം നിരീക്ഷണം നടത്തി; കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയെ വളപട്ടണം പോലീസ് പിടികൂടിയത് നാടകീയമായി
കണ്ണൂര്‍: കൊലപാതകശ്രമം അടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളി പോലീസ് പിടിയില്‍. പാപ്പിനിശ്ശേരി മൂത്തേത്ത് ഹൗസില്‍ ലിയാഖത്ത് അലിയുടെ മകന്‍ മന്‍സൂര്‍(25) ആണ് പിടിയിലായത്. ഇയാള്‍ പത്തോളം മോഷണക്കേസുകളില്‍…