സബ് കലക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം; സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്
മലപ്പുറം: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍ എ അപമാനിച്ച സംഭവം സി.പി.എമ്മിന് വിനയാകുന്നു. സംഭവത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്…