സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; സമസ്തയുടെ പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 28 ന് കോഴിക്കോട്ട്

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്തയുടെ പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 28…

0 Comments

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ; ഫിറോസിൻ്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ രംഗത്ത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍…

0 Comments

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോർജ് പറഞ്ഞത് ശരി തന്നെ; അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പി.സി യെ വിളിച്ച് ഭീഷണിപ്പെടുത്തി; തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ദില്ലി/ തിരുവനന്തപുരം: അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിളിച്ച് ഭീഷണി പെടുത്തിയതിന് തെളിവ്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ…

0 Comments

കാഞ്ഞങ്ങാട്ടെ അലാമിപ്പള്ളിയില്‍ ഷീലോഡ്ജ് റെഡി; രാത്രികാലങ്ങളില്‍ യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഇനി പേടികൂടാതെ താമസിക്കാം; സംസ്ഥാനത്ത് തന്നെ ഷീലോഡ്ജിനായി സ്വന്തം കെട്ടിടമൊരുക്കിയ ആദ്യ നഗരസഭ

കാഞ്ഞങ്ങാട് (കാസർകോട്): ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി രാത്രികാലങ്ങളില്‍ യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണ് സുരക്ഷിതമായി തലചായ്ക്കാന്‍ ഒരിടം. എന്നാല്‍ ജില്ലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക്…

0 Comments

മോളിക്യൂലർ ബയോളജിയിലെ നൂതന വികാസങ്ങൾ: ദേശീയ സെമിനാർ ഫെബ്രുവരി 6 ന് തുടങ്ങും

നീലേശ്വരം: കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി പഠന വകുപ്പിൻ്റെ ദശവാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ സഹകരണത്തോടെ മോളിക്യൂലർ ബയോളജിയിലെ നൂതന വികാസങ്ങൾ എന്ന…

0 Comments

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 6 മുതൽ 10 വരെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ; കലോത്സവത്തിൻ്റെ വരവറിയിച്ച് സംഘടിപ്പിച്ച വിളംബര ഘോഷയാത്ര

കാഞ്ഞങ്ങാട്(കാസർകോട്): ഫെബ്രുവരി 6 മുതൽ 10 വരെയായി കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിൻ്റെ വരവറിയിച്ചു കൊണ്ട് വർണ്ണാഭമായി വിളംബര ഘോഷയാത്ര…

0 Comments

കെല്‍ട്രോണ്‍ നടത്തുന്ന കോഴ്‌സുകളിൽ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് അടിസ്ഥാന യോഗ്യത, പ്രായപരിധി ഇല്ല; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിൻ്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിൻ്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു,…

0 Comments

സ്കൂൾ തലത്തിലെ കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്; അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്; വിശദവിവരങ്ങൾ..

തിരുവനന്തപുരം/ കണ്ണൂർ: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിൻ്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, ഐ,ടി.ഐ പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും അടുത്ത അദ്ധ്യായന…

0 Comments

തീയ്യരെ ജാതിപരിവർത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ; ഈഴവരുമായി ബന്ധമില്ലാത്ത തീയ്യരെ സർക്കാർ രേഖകളിൽ ഈഴവരുടെ ഒന്നിച്ച്‌ രേഖപ്പെടുത്തി അവഗണിക്കുന്നു

നീലേശ്വരം(കാസർകോട്): മലബാറിലെ തീയ്യസമുദായത്തെ സർക്കാർ രേഖകളിൽ നിർബന്ധിതമായി ഈഴവയായി ജാതിപരിവർത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ ഫെബ്രുവരി മൂന്നിന് നീലേശ്വരത്ത്‌ നടന്ന സംഘടനാ രൂപീകരണയോഗത്തിൽ വിലയിരുത്തി‌. തിരുവിതാംകൂറിലെ ഈഴവരുമായി സാമൂഹികമായോ…

0 Comments

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് മാറ്റം; ഏകീകൃത സ്വഭാവം കൊണ്ടുവരും; പരീക്ഷ എഴുതിയാല്‍ ഉടൻ റിസള്‍ട്ട്..!

തിരുവനന്തപുരം: പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിലാണ് മാറ്റമുണ്ടാവുക. എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന്…

0 Comments