അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രത പാലിക്കുന്നു; കാസർകോട്- കാഞ്ഞങ്ങാട് മേഖലകളിൽ വൻ പോലീസ് സന്നാഹം
കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട് നഗരത്തിൽ യു.ഡി.എഫ് പ്രകടനം നടത്തി. നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്ത പ്രകടനം…