സബ് കലക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം; സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്

  • Post category:news
  • Reading time:1 min read
You are currently viewing സബ് കലക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം; സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്

മലപ്പുറം: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍ എ അപമാനിച്ച സംഭവം സി.പി.എമ്മിന് വിനയാകുന്നു. സംഭവത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാട് സി.പി.എമ്മിൽ തുര്‍ടച്ചയായി ഉണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയുമാണ് സി.പി.എം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവർത്തിക്കുന്നത്.
ഇതാണോ സി.പി.എം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.

0Shares