ധീര ജവാൻ്റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ കരിപ്പൂരിൽ വൻ ജനക്കൂട്ടം

കോഴിക്കോട്/ വയനാട്: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്‍റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എം.പി…

0 Comments

കൊട്ടിയൂര്‍ പീഡന കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് തലശ്ശേരി…

0 Comments

ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു. മറ്റു പ്രതികളായ ആറുപേരെ കോടതി…

0 Comments

സംസ്ഥാനത്തെ 12 ജില്ലകളിലായി തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം: ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. 30 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 15 , യു.ഡി.എഫ് 12 , ആര്‍.എം.പി…

0 Comments

മലയോരത്തുണ്ടായ തീപിടുത്തം; കത്തിനശിച്ചത് 30 ഏക്കറോളം കൃഷി ഭൂമി

കാസർകോട്/ കണ്ണൂർ: പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ പരിയാരം തട്ടിലുണ്ടായ തീപിടുത്തത്തിൽ കത്തിയമർന്നത് 30 ഏക്കറോളം കൃഷി ഭൂമി. പ്ലാൻ്റെഷന്‍ കോര്‍പറേഷൻ്റെ അഞ്ച് ഏക്കര്‍ കശുമാവ് തോട്ടവും തീപിടുത്തത്തിൽ കത്തിനശിച്ചു.…

0 Comments

ആമസോണ്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവും കൂടെ നടത്തുന്ന പകൽ കൊള്ളയും

കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവിൽ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മരച്ചീനി, കൊള്ളി അഥവാ കപ്പ. വില…

0 Comments

പൊളിഞ്ഞുവീഴാറായ കുടിലിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് 151 കുടുംബങ്ങള്‍; താക്കോല്‍ദാനം ഈ മാസം 22ന്

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ 151 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്നസാക്ഷാത്കാരം. ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍ നിന്നും പൊളിഞ്ഞുവീഴാറായ കുടിലിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് 151 കുടുംബങ്ങളാണ്. ലൈഫ്…

0 Comments

ഹൈക്കോടതി വിധി അട്ടിമറിക്കുന്നതായി ആരോപണം; സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധിച്ചു

കണ്ണൂര്‍: കേരള ഹൈക്കോടതി വിധി അട്ടിമറിക്കുന്ന കരാറുകാരൻ്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി ചിറവക്കിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍…

0 Comments

ദേശീയ പാതാ വികസനം: പ്രതിഷേധം ശക്തമാക്കി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ

കാസർകോട്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കട നഷ്ട്ടപ്പെടുന്ന വ്യപാരികൾ. സ്ഥലം ഏറ്റടുക്കുമ്പോൾ കട നഷ്ട്ടപെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട്ടപരിഹാരവും, പുനരധിവാസവും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്നതാണ്…

0 Comments

പ്രവാസികള്‍ക്ക് ബോധവല്‍ക്കരണ സെമിനാറും അംഗത്വ ക്യാമ്പയ്‌നും

കണ്ണൂർ/ കാസർകോട്: കേരള സര്‍ക്കാറിൻ്റെ കീഴില്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം…

0 Comments