കേരള ലോകായുക്തയുടെ സിംഗില്‍ ബെഞ്ച് സിറ്റിംഗ്; ഫെബ്രുവരി 18 ന് കണ്ണൂരും, 20 ന് കോഴിക്കോടും; വിശദവിവരങ്ങൾ..

കോഴിക്കോട്/ കണ്ണൂർ: കേരള ലോകായുക്തയുടെ സിംഗില്‍ ബെഞ്ച് ജസ്റ്റിസ് എ.കെ ബഷീറിൻ്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി കോണ്‍ഫറന്‍സ് ഹാളിലും,…

0 Comments

കുറഞ്ഞ ഫീസ് നിരക്കില്‍ പി.എസ്.സി അംഗീകൃതമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു; താല്പര്യമുള്ള വനിതകള്‍ രജിസ്റ്റര്‍ ചെയ്യണം; കൂടുതല്‍ വിവരങ്ങള്‍..

കണ്ണൂർ/ കാസർകോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും റുട്രോണീക്‌സും സംയുക്തമായി നടത്തി വരുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിൻ്റെ…

0 Comments

ഇന്ത്യയിലെ ആദ്യ മാംസ സംസ്‌കരണ കോളേജ് കാസർകോട്ടെ മടിക്കൈയില്‍ തുടങ്ങും; മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നതോടെ നിരവധി പേർക്ക് തൊഴില്‍

തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ച് മടിക്കൈയില്‍ മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ…

0 Comments

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്ന വിമാനങ്ങളും അവയുടെ സമയക്രമവും

കണ്ണൂര്‍/ കൊച്ചി/ തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി വിമാനകമ്പനികൾ. ഇന്‍ഡിഗോ, ഗോ എയര്‍ വിമാനകമ്പനികളാണ് അടുത്തമാസം മുതൽ…

0 Comments

ഇരുന്ന് ജോലിചെയ്യാനുള്ള സ്ത്രീകളുടെ നിയമപ്രകാരമുള്ള സൗകര്യം, ഉറപ്പ് വരുത്തിയോയെന്ന് താഴിൽ മന്ത്രി; മിന്നല്‍പരിശോധന നടത്തി ജീവനക്കാർ; നിയമലംഘനം കണ്ടെത്തിയത് 121 സ്ഥാപനങ്ങളില്‍

തിരുവനന്തപുരം: കുറേനാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് സ്ത്രീത്തൊഴിലാളികൾക്ക് ഇരുന്ന് ജോലിചെയ്യാനുള്ള നിയമനിർമ്മാണം നടപ്പിലാക്കിയത്. ഈ നിയമവ്യവസ്ഥയിൽ പറയുന്ന സൗകര്യങ്ങള്‍ സ്ഥാപനങ്ങളിൽ ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ‌്ണൻ…

0 Comments

ഉപരിപഠന ദിശാസൂചിക കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജി.ഗോപകുമാര്‍ പ്രകാശനം ചെയ്തു

കാസർകോട്/ കണ്ണൂർ: ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള കരുത്ത് പദ്ധതിയുടെ ഭാഗമായി പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രസിദ്ധീകരിച്ച ഉപരിപഠന…

0 Comments

കെ.എസ്‌.ആര്‍.ടി.സിയിൽ ഇടപെടൽ തുടങ്ങി; തച്ചങ്കരിയെ മാറ്റിയതും യൂണിയന്‍ ആവശ്യപ്രകാരമോ.? ഡ്യൂട്ടി പരിഷ്ക്കാരങ്ങൾ മാറി മറിയുന്നു..

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് ടോമിന്‍ തച്ചങ്കരി വന്നതോടെ നിരവധി മാറ്റങ്ങളാണുണ്ടായത്. നഷ്ടത്തിലായ കെ.എസ്‌.ആര്‍.ടി.സിയെ പതിയെ ലാഭത്തിലേക്ക് കരകയറ്റാൻ പറ്റും എന്നുള്ള വിശ്വാസവും നമുക്ക് കാണിച്ചുതന്നു. ഇപ്പോഴിതാ…

0 Comments

15 ഏക്കര്‍ സ്ഥലത്ത് 100 കിടക്കകളുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും; രാജ്യത്തെ ആദ്യ യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കരിന്തളത്ത്; ശിലാസ്ഥാപനം ഞായറാഴ്ച്ച കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കും

ദില്ലി/ തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ- പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ഞായറാഴ്ച (ഫെബ്രുവരി 3)…

0 Comments

നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു; പ്രതിസന്ധിയിലായ സർക്കാർ എല്‍.പി സ്കൂൾ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജം നൽകിയപ്പോൾ പഠനം ആഘോഷമാക്കി ഒരു വിദ്യാലയം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം…

0 Comments

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം; യു.ഡി.എഫ് യോഗം വൈകിട്ട് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ; സീറ്റ് വിഭജനം ചർച്ചയാകും; ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപെടുമോ.?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം അടക്കമുള്ള പ്രധാന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി യു.ഡി.എഫ് യോഗം ചേരും. ഇന്ന്(വെള്ളിയാഴ്ച്ച) വൈകിട്ട് 6.30ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ…

0 Comments