നിയമ പോരാട്ടം ശക്തമായി തുടരും: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം

കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ശുക്കൂറിൻ്റെ കൊലയാളികളെ ജയിലിൽ അടക്കുന്നതിന് വേണ്ടി പോരാട്ടം നടത്തുന്ന ലീഗിൻ്റെയും ഷുക്കൂറിൻ്റെ കുടുംബത്തിൻ്റെയും ആത്മ വിശ്വാസം വർധിപ്പിക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രമെന്ന് മുസ്ലിം…

0 Comments

പ്രതീഷിൻ്റെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍, ബൈക്ക് അപകടത്തിൽ മരണപെട്ടന്ന വാർത്ത സഹപ്രവർത്തകർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാതൃഭൂമി ന്യൂസിൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ…

0 Comments

ബുള്ളറ്റ് ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറമാന്‍ മരണപെട്ടു

കണ്ണൂർ: ബുള്ളറ്റ് ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ചാനല്‍ ക്യാമറമാന്‍ മരിച്ചു. പ്രതീഷ് എം. വെള്ളിക്കീല്‍ (35) ണ് മരിച്ചത്. വളപട്ടണത്തിനു സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. മാതൃഭൂമി…

0 Comments

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ടി.വി രാജേഷ് എം.എല്‍.എ ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി…

0 Comments

എ.ഐ.സി.സി യിൽ ചരിത്രത്തിൽ ഇടം നേടി മാഹി സ്വദേശി

മഹി/ സൗദി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മറ്റിയിൽ മാഹി സ്വദേശിയും. ചരിത്രത്തിൽ ആദ്യമായാണ് വിദേശത്ത്‌ ജോലിചെയ്യുന്ന ഇന്ത്യക്കാർ ഇടം പിടിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഘടകമായ ഐ.ഒ.സി (ഇന്ത്യൻ ഓവർസീസ്…

0 Comments

ലഹരികളില്‍ നിന്നും വിമുക്തി നേടാന്‍ ഇനി ലഹരി മോചന ചികിത്സാ കേന്ദ്രം

നീലേശ്വരം(കാസർകോട്): സാമൂഹ്യവിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കിരയായി ലഹരിയുടെ ലോകത്തേക്ക് വഴി തെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീലേശ്വരത്ത് ലഹരി മോചന ചികിത്സാ കേന്ദ്രം പൂര്‍ണ്ണ സജ്ജമായി. ലഹരിക്കെതിരേ…

0 Comments

സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെൻ്റെറില്‍ അടുത്ത അദ്ധ്യായനവര്‍ഷത്തെ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് (ഡി.എഡ്.എസ്.ഈ.എം.ആര്‍ ) കോഴ്‌സിന് അപേക്ഷ…

0 Comments

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു; എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

മസ്കത്ത്: യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ത്യവും ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതും കാരണം കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി. മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍…

0 Comments

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ

കോഴിക്കോട്/ മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള രണ്ടുകുട്ടികളിൽ ഡിഫ്തീരിയ രോഗം കണ്ടെത്തി. പതിനാലും പതിമൂന്നും വയസുള്ള കുട്ടികളാണിവർ. പനിയും മൂക്കൊലിപ്പും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ…

0 Comments

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടൻ പിടികൂടണം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി

കാസർകോട്: തൻ്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിൽ…

0 Comments