പെരിയ ഇരട്ട കൊലപാതകം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എം.എല്‍.എ
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമാനെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എം.എല്‍.എ. കൊലപാതകത്തിൽ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. പീതാംബരന്‍…