മൂന്ന് വര്‍ഷമായി ധനസഹായം നിഷേധിച്ചതിനെതിരെ മനുഷ്യവകാശ കമ്മീഷന്‍
കാസർകോട്: വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മൂന്ന് വര്‍ഷമായി നിഷേധിക്കുന്നുവെന്ന ചെമ്മനാട് സ്വദേശിനിയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. മോഹന്‍ കുമാറിൻ്റെ നേതൃത്വത്തില്‍ കാസര്‍കോട് പി…