മദ്യപിച്ച് വഴിയിൽ കിടക്കുന്നവരെ സഹായിക്കാന്‍ മാഹിയിൽ സർക്കാർ വക പ്രത്യേക വാൻ സർവ്വീസ്
പോണ്ടിച്ചേരി സർക്കാരിന്‍റെ എക്സൈസ് വകുപ്പ് ഒരു പുതിയ പദ്ധതി തുടങ്ങിയിരിക്കുകയാണ്. മദ്യപിച്ച് വഴിയിൽ കിടക്കുന്നവരെ സഹായിക്കാന്‍ മാഹിയില്‍ ഒരു പ്രത്യേക വാൻ സർവ്വീസ് തുടങ്ങിയതായി സർക്കാർ ഒരു…