ദൈവമുഖങ്ങളിൽ ശില്പചാതുര്യം; ക്ഷേത്രാഭരണ നിർമാണ രംഗത്ത് പയ്യന്നൂരിലെ ദാമോദരന് ജീവിതപുണ്യം
പീതാംബരൻ കുറ്റിക്കോൽ ആയിരകണക്കിന് ദൈവമുഖങ്ങളിൽ ശില്പചാതുര്യം തീർത്ത കലാകാരൻ കാലങ്ങൾക്ക് കരുതിവെച്ചത് ഭക്തിയുടെ അടങ്ങാത്ത അഭിനിവേശം. കല്ലിൽ കൊത്തിയ വിഗ്രഹത്തിന് സ്വർണത്തിലും വെള്ളിയിലും തിരുമുഖങ്ങളും കിരീടങ്ങളും തിരുവാഭരണങ്ങളും…