മംഗളൂരുവില്‍ ആറുവയസുകാരന്‍ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു
മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫില്‍ ആണ് മരിച്ചത്.…