പാചകക്കാരനിലൂടെ തീവ്രവാദത്തിലേക്ക്; താലിബാന്‍ ഹംസ കേരളത്തില്‍നിന്ന് ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്റ്; കണ്ണൂരില്‍ പിടിയിലായവരില്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഹംസയാണ് ഐ എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് ഡി.വൈ.എസ്.പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളപട്ടണം, ചക്കരക്കല്ല്, ബഹ്റിന്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ്…