അക്രമത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫെയ്ത്ത് ഫൗണ്ടേഷന്‍
കണ്ണൂര്‍: അക്രമത്തിനിരയായ മൂന്നു കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഫൗണ്ടേഷന്‍. പയ്യന്നൂര്‍ അന്നൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന സി.കെ. രാമചന്ദ്രന്റെ…