ശ്രീകൃഷ്ണജയന്തിയിൽ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനാക്കാന്‍ കുഞ്ഞിനെ മണിക്കൂറുകൾ കെട്ടിയിട്ടു, നടന്നത് ശിശുപീഡനം
കണ്ണൂർ: ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച മുന്ന് വയസ്സോളം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിട്ട നടപടിയിൽ വ്യാപക…