വിശപ്പ് രഹിത കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ജനകീയ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്‍റെ ഗ്രാമ നഗരങ്ങളില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

0 Comments

മേഘശ്രീ ഡി. ആര്‍ കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തിന്‍റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ചുമതല വഹിച്ചിരുന്നു.

0 Comments

സുഭിക്ഷ കേരളം: തരിശ് ഭൂമിയിലും കൃഷിഭൂമിയിലുമെല്ലാം നൂറുമേനി; പദ്ധതി ഉത്സവമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

ചാലിങ്കാല്‍രാവണേശ്വരം പാതയോരത്ത് തരിശായി നിന്ന 3.1 ഏക്കര്‍ ഭൂമിയിലാണ് ഗ്രാമീണ കൂട്ടായ്മയില്‍ വിവിധ വിളകള്‍ നട്ടത്.

0 Comments

അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം; ഇവർക്കും ലഭിക്കും സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷണ കിറ്റ്

വിവരങ്ങള്‍ 9847 754 002 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ അല്ലെങ്കില്‍ alokasaragod@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ നല്‍കാം.

0 Comments

ആര്‍ദ്രംമിഷൻ ; കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ ഒരുങ്ങുന്നത് അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

പള്ളിക്കര പഞ്ചായത്തില്‍ അനുവദിച്ച എഫ്.എച്ച്.സി കെട്ടിടം തീരദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

0 Comments

കാഞ്ഞങ്ങാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളായി.

0 Comments

കോവിഡ് വ്യാപന പ്രതിരോധത്തിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്

കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്. രോഗ വ്യാപനം തടയുന്നതിനായി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് ഓട്ടോ തൊഴിലാളികൾക്ക് നൽകിയാണ്…

0 Comments

കോവിഡ് വ്യാപനം തടയാൻ കാസർകോട് ജില്ലയിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്നത് മാതൃകാപരമായ കാര്യം; 2500 ലധികം വരുന്ന ഓട്ടോകളിൽ സുരക്ഷാ കാബിൻ

കാസർകോട്: കോവിഡ്-19 പ്രതിരോധത്തിനായി ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് പാസഞ്ചർ കാബിൻ സെപ്പറേഷനായി ട്രാൻസ് പാരന്റ് ഷീറ്റുകൾകൊണ്ട് ഒരുക്കുന്ന പദ്ധതി വ്യാപിപ്പിച്ചു. ഇതിൻ്റെ ഭാഗമായി പാലക്കുന്നിലെ ഓട്ടോ താഴിലാളികൾക്ക് ഷീറ്റുകൾ…

0 Comments

ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യത; മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്നത്

കാസർകോട്: കോവിഡ് -19 പ്രതിരോധത്തിനായി ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് . ജില്ലാ ഭരണകൂടത്തിൻ്റെ ഈ…

0 Comments

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ…

0 Comments