കാഞ്ഞങ്ങാടിൻ്റെ സ്വപ്നപദ്ധതി ഫ്‌ളൈ ഓവര്‍; വിശദ പദ്ധതി രേഖ റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചു

കിഫ്ബിയുടെ ധനകാര്യ അനുമതി കിട്ടുന്നതോടെ പദ്ധതി കരാര്‍ നടപടികളിലേക്ക് നീങ്ങും. 80.66 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. 1710 മീറ്ററാണ് ആകാശപാതയുടെ നീളം.

0 Comments

സാമൂഹിക ദുരാചാരങ്ങളെ ചെറുത്തുനിൽക്കാൻ ഇമാമുമാർ മുന്നിൽ നിൽക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടി പള്ളങ്കോട് അബ്ദുൽഖാദർ മദനി അധ്യക്ഷത വഹിച്ചു.

0 Comments

കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം; ഉദ്ഘാടനം ചെയ്ത് സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ

ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി

0 Comments

കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

0 Comments

കാഞ്ഞങ്ങാട് നഗരസഭാ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. കെ ബാബു 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

കെ.കെ ബാബുവിന് 417 വോട്ട് ലഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെ.വി സുഹാസ് 301 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി

0 Comments

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

0 Comments

ലോക പ്രമേഹ ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍

എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍ സ്വാഗതവും എന്‍ എസ്. എസ് യൂണിറ്റ് സെക്രട്ടറി ആല്‍വിന്‍ ക്രിസ്റ്റി നന്ദിയും പറഞ്ഞു.

0 Comments

കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നവംബര്‍ 12 മുതല്‍

ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം.

0 Comments

മുറ്റത്തൊരു പൂന്തോട്ടം: ശലഭോദ്യാനം പദ്ധതി തുടങ്ങി; ഉദ്ഘാടനം ചെയ്ത് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പഞ്ചായത്തംഗം ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി. ജില്ലാ കമ്മീഷണര്‍ ജി.കെ.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി.

0 Comments

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവെപ്പ്; സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

ജയില്‍ നിര്‍മാണത്തിനായി ജയില്‍ വകുപ്പിന് മുമ്പ് വിട്ടു നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്

0 Comments