പാൻമസാല മോഷ്ടാക്കളെ സംരക്ഷിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തെ വിവാദമാക്കി; കാസർകോട് നഗരസഭയിൽ നടന്നത് ഉദ്യോഗസ്ഥ തിരക്കഥയോ..?

കാസർകോട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 1 ലക്ഷത്തിൽ അധികം രൂപ വില വരുന്ന പാൻപരാഗ് അടക്കമുള്ള നിരോധിത ലഹരി…

0 Comments

കൂട്ടുകാരുമായി കുളിക്കുന്നതിനിടെ കാഞ്ഞങ്ങാട് അരയില്‍ പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

0 Comments

കോവിഡ്19 ഏറ്റവും കൂടുതല്‍ പോസറ്റിവായ ജില്ല; നമ്മുടെ കുറവുകള്‍ എന്തെന്നുള്ള തിരിച്ചറിവ് ഓരോ കാസറകോട്ടുകാരനും ഉണ്ടായി; സമീർ മാങ്ങാട് എഴുതുന്നു

സമീര്‍ മാങ്ങാട് മാങ്ങാട് (കാസറഗോഡ്): കൊറോണയെന്ന മഹാമാരിയെ തുരത്താം, കാസറഗോഡിനെ ഉയര്‍ച്ചയിലെത്തിക്കാം കാസര്‍കോട്ടുകാരുടെ കച്ചവട തന്ത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. അത് അറബ് രാജ്യങ്ങളില്‍ വിജയത്തിൻ്റെ വെന്നികൊടിനാട്ടിയതുമാണ്.…

0 Comments

കാഞ്ഞങ്ങാട് ആവിയിൽ പിതാവും മകനും ചേർന്ന് യുവാവിനെ മർദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് രോഗ ഭീതിയിൽ നാട് സ്തംഭിച്ചിരിക്കുമ്പോൾ കാഞ്ഞങ്ങാട് ആവിയിൽ നിന്നും ഒരു വ്യത്യസ്ത വാർത്ത. പറമ്പിലുള്ള വാഴ തോട്ടത്തിൽ വെള്ളം നനയ്ക്കുമ്പോൾ അയൽവാസിയായ പിതാവും മകനും…

0 Comments

അന്നംകൊടുത്ത നാടിന് കൈതാങ്ങായി രാജസ്ഥാന്‍ സ്വദേശി

നീലേശ്വരം(കാസർകോട്): കൊവിഡ്-19 മഹാമാരിയോട് പെരുതുന്ന കേരളത്തിന് രാജസ്ഥാനില്‍ നിന്നുള്ള അതിഥി തൊഴിലാളിയുടെ കൈത്താങ്ങ്. കാസര്‍കോട് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയില്‍ താമസമാക്കിയ രാജസ്ഥാന്‍ വീരന്‍പുര സ്വദേശിയായ അതിഥി തൊഴിലാളി…

0 Comments

കോവിഡ് 19 അതിജീവനം കൂട്ടായ്മയിലൂടെ; മാതൃകാ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി

വീടുകളില്‍ നിന്ന് കടയിലെത്തി ധാന്യങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്തവരെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ

തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്.

0 Comments

സാമൂഹ്യ അടുക്കളകള്‍ സജീവമായി; കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഭക്ഷണം നൽകിയത് 675 പേര്‍ക്ക്

ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.

0 Comments

മുസ്ലിം സർവ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികൾ

കാഞ്ഞങ്ങാട്: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ. എം.ബി ഹനീഫയെ പ്രസിഡണ്ടായും അഷ്റഫ് കൊളവയലിനെ ജനറൽ സെക്രട്ടറിയായും, ഫൈസൽ സൂപ്പർ ട്രഷററായും തിരഞ്ഞെടുത്തു.…

0 Comments