കാസര്‍കോട് ജില്ലയിൽ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍

എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു.

0 Comments

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം; എൻ്റെ കേരളം പ്രദര്‍ശന വിപണന മേള; കാഞ്ഞങ്ങാട് ആലാമിപ്പള്ളി- മെയ് 3 മുതല്‍ 9 വരെ

ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6ന് ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍-ഇ-സമ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്

0 Comments

16 കോടി രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് വാര്‍ഷിക പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

പൊതുസ്ഥല ലഭ്യതയുടെ അടിസ്ഥാനത്തില്‍ കുളം, ചെക്ക്ഡാമുകള്‍ തടയണകള്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

0 Comments

കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ഡി.എം.ഓ ഡോക്ടർ എ.വി. രാംദാസ് മുഖ്യാതിഥിയായിരുന്നു . ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി. എം കായിഞ്ഞി അധ്യക്ഷത വഹിച്ചു

0 Comments

കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ്; ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി

0 Comments

കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പാടശേഖരം; കൊയ്ത്തുത്സവത്തിന് തുടക്കമായി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷയായി

0 Comments

കീടനാശിനിയോ രാസവളമോ ഇല്ല; നാട്ടുകാരുടെ കൂട്ടായ്മയിൽ വിളഞ്ഞത് വെള്ളരി കൃഷിയിൽ നൂറുമേനി

വെള്ളരി കൃഷിയുടെ വിളവെടുപ്പ് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ: കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.

0 Comments

ഭാവന കാഞ്ഞങ്ങാട് എത്തി; ഇമ്മാനുവല്‍ സില്‍ക്‌സിൽ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

അനന്യമായ വസ്ത്ര ശേഖരണങ്ങളും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമായാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ആനിവേഴ്‌സറി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്നത്.

0 Comments

കാസർകോട് ജില്ലാ സമ്മേളനം; ഡി.വൈ.എഫ്.ഐ നേതൃ സംഗമം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് ചടങ്ങിൽ അധ്യക്ഷനായി.

0 Comments

ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി; തൊഴില്‍ മേഖലക്ക് ഊന്നല്‍ ; സമഗ്രവികസനം ലക്ഷ്യംവെച്ച്കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുടിവെള്ള പദ്ധതിക്കായി 4222000 രൂപയും, ശുചിത്വ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് 42,22,000 രൂപയുടെ പദ്ധതിയും ലക്ഷ്യമിടുന്നു

0 Comments