ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.

0 Comments

കാഞ്ഞങ്ങാടിനെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ ടൗണ്‍ സ്‌ക്വയര്‍; നിര്‍മാണപ്രവൃത്തി അവസാന ഘട്ടത്തില്‍

ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും. എം. എല്‍. എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും

0 Comments

കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നു; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്.

0 Comments

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ

കോര്‍ണര്‍ കഫെ ആന്റ് കൂള്‍ ബാര്‍ എന്ന സ്ഥാപനം കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനടിയില്‍ കെട്ട് കണക്കിന് മാലിന്യങ്ങളാണ് നിക്ഷേപിച്ചത്

0 Comments

കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ

അജൈവമാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകര്‍മസേന വരുന്ന മുറയ്ക്ക് കൈമാറാം.

0 Comments

മുഖ്യമന്ത്രിയുടെ കട്ടൗട്ടിന് ഉമ്മകൊടുത്തും കൈപിടിച്ച് നടന്നും കുരുന്നുകള്‍; എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിജയകരമായ കൊടിയിറക്കം

പ്രദര്‍ശന വിപണന സ്റ്റാളുകളും കലാ സാംസ്‌കാരിക സന്ധ്യകളും സെമിനാറുകളും മേള കാണാനെത്തിയ ജനസാഗരത്തിന് നവ്യാനുഭവമായി.

0 Comments

സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിജയം: എം.രാജഗോപാലന്‍ എം.എല്‍.എ

മേളയുടെ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു

0 Comments

‘എൻ്റെ കേരളം’ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ആരോഗ്യ സംവിധാനത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേ കളക്ടര്‍ പരിശോധിച്ചു

0 Comments

ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ; ജനങ്ങള്‍ക്ക് പ്രയോജനമായി മെഗാ മെഡിക്കല്‍ ക്യാമ്പ്

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായി.

0 Comments

ശുചിത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുക ലക്‌ഷ്യം; കാഞ്ഞങ്ങാട് നഗരസഭയില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിലാണ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചത്.

0 Comments