ഓപ്പറേഷൻ ക്ലീൻ കാസർകോട്; കാഞ്ഞങ്ങാട് നിന്നും 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് പിടികൂടി; 3 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് സ്വദേശികളായ നിഷാന്ത്. കെ. വി, സിദ്ദിഖ് മാടമ്പില്ലത്തു, കോട്ടോടി സ്വദേശി ദിവാകരൻ. പി . എന്നിവരാണ് പിടിയിലായത്.

0 Comments

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ അവാര്‍ഡ് കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്

കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പി.ടി.എ ഇടപെടലിലൂടെ ലഭ്യമാക്കിയിരുന്നു

0 Comments

ആളുകൾക്ക് ഖാദിയെക്കുറിച്ച് തെറ്റായ മുൻവിധികൾ; ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കമായി: പി. ജയരാജന്‍

ദേശീയ വികാരവും പരിസ്ഥിതി സൗഹൃദമെന്നതാണ് ഖാദി തുണിയുടെ മറ്റൊരു പ്രത്യേകത മാത്രമല്ല ഖാദി ഉപയോഗിക്കുമ്പോൾ ത്വക്കിന് അലർജിയുണ്ടാകില്ല.

0 Comments

പുസ്തകോത്സവം സെപ്റ്റംബർ 17,18,19 തീയ്യതികളിൽ കാഞ്ഞങ്ങാട്; അണിനിരക്കുന്നത് കേരളത്തിലെ 80 ഓളം പ്രസാധകർ

ജില്ലയിലെ 440 ഓളം ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും വിലക്കിഴിവോടെ പുസ്തകങ്ങൾ ലഭിക്കാനുള്ള സുവർണാവസരമാകും

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു

വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.

0 Comments

കാസർകോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന്; വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ഈ വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21 നും അവധി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

0 Comments

നാട്ടുപാട്ടുകളും ഞാറ്റു പാട്ടുകളും അടമ്പ് വയലേലകളില്‍ മുഴങ്ങി; ചെളിക്കണ്ടത്തില്‍ ആടിപ്പാടിത്തിമിര്‍ത്ത് കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ ഫസ്റ്റ് മഴപ്പൊലിമ

നിധി കണ്ടെത്തല്‍, പാസിംഗ് ബോള്‍, കമ്പവലി എന്നീ മത്സരങ്ങളോടെ തുടങ്ങിയ മഴപ്പൊലിമ നാടിൻ്റെ ഉത്സവമായി മാറി.

0 Comments

വര്‍ഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

0 Comments

കേക്ക്, ചീപ്പ്‌സ്, ചക്കയപ്പം; നൂറില്‍ പരം ചക്ക വിഭവങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ചക്ക ഫെസ്റ്റ്

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ഫെസ്റ്റില്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചക്ക ഉല്‍പനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്

0 Comments

ലഹരിക്കെതിരെ കൂടെയുണ്ട്; ലഹരി വിപത്തിനെതിരെ പോലീസും ജനങ്ങളും കൈകോര്‍ക്കുന്നു

ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും

0 Comments