ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ നാട്ടിലേയ്ക്ക് എത്തിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ആദ്യം എത്തിക്കുന്നത് യു.എ.ഇയിലെ പ്രവാസികളെ

ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്.

0 Comments

കൊവിഡ് മരണം ഇന്ത്യ കുറച്ചുകാണിക്കുന്നു; കൃത്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ആവശ്യമായ കിറ്റുകളില്ലെന്നും ബി.ബി.സി

മതിയായ ടെസ്റ്റുകള്‍ നടത്താതെ ലോക്ക് ഡൗണ്‍ എത്രകാലം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്ന സംശയവും ബി.ബി.സി റിപ്പോര്‍ട്ട് ഉന്നയിക്കുന്നു.

0 Comments

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ല: കേന്ദ്രമന്ത്രി വി. മുരളീധരൻ

യു.കെ.യിൽ വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസി തന്നെ നിർദേശിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

0 Comments

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ…

0 Comments

ഇന്ത്യയിൽ കോവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടില്ല; മുൻ റിപ്പോർട്ട് തിരുത്തി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

0 Comments

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിക്കണം; ട്രെയിന്‍, വിമാന സര്‍വീസുകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല: യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങിനെ

മുന്‍ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉപസമിതിയില്‍ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

0 Comments

നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍; പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും.

0 Comments

ഇന്ത്യയിലെ ലോക്​ഡൗണ്‍ നീട്ടാന്‍ സാധ്യത; ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് വിവിധ സംസ്ഥാനങ്ങള്‍

ഏപ്രില്‍ 14നാണ്​ കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ രാജ്യത്ത്​ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്​ഡൗണ്‍ തീരുന്നത്​

0 Comments

ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണം തബ്ലീഗ് സമ്മേളനം; ആരോപിച്ചയാളെ വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്.

0 Comments

കൊറോണ രോഗികളെ ചികിത്സിക്കാൻ മലേറിയ മരുന്നുകള്‍ നല്‍കണം: ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി അമേരിക്ക

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും മരുന്ന് കഴിക്കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മിക്കുന്നുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു.

0 Comments