കൊറോണ ഭീതി; കേരളത്തിലെ ആരോഗ്യമേഖലയില്‍ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തുന്നത് 700 നിയമനങ്ങള്‍; തീരുമാനവുമായി പി.എസ്.സി

300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കുമെന്നും നിലവിലെ പി.എസ്.സി ലിസ്റ്റില്‍ നിന്നാകും നിയമനം നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

0 Comments

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ; നിര്‍ദ്ദേശങ്ങള്‍ അറിയാം

വിരമിച്ച സ്‌റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്‍കും.

0 Comments

വി. എസ് അച്യുതാനന്ദന്‍ എവിടെയാണ്?; ഇതാ അദ്ദേഹം തന്നെ മറുപടി പറയുന്നു

കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്.

0 Comments

എറണാകുളത്ത് മൂന്നു വയസുകാരിക്ക് കൊറോണ സ്ഥിരീകരിച്ചു; കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി

ഇറ്റലിയില്‍നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി.

0 Comments

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്ന് വന്ന 5 പേര്‍ക്ക് വൈറസ് ബാധ

ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ വിവരം ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അത് വലിയ കുറ്റമാണ്. ഇവരുമായി ഇടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.

0 Comments

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം

സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

0 Comments

അൽപ്പം ശ്രദ്ധ മതി; പ്രതിരോധിക്കാം കൊറോണയെ..

വിവിധ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം ഏറുകയാണ്. സോപ്പ് കൊണ്ട് 20 സെക്കന്റ് സമയം തുടര്‍ച്ചയായി കൈ കഴുകുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍…

0 Comments

കൊറോണയെ തോല്‍പ്പിച്ച കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രശംസ

കേരളാ സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രം. ആഗോളതലത്തില്‍ തന്നെ ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ കേരളം വിജയിച്ചു. മഹാവ്യാധിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനങ്ങളും ആരോഗ്യ അധികൃതരും…

0 Comments

കൊറോണ: ചൈനയില്‍ ഇതുവരെയുള്ള മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ…

0 Comments

കൊറോണ: കാസര്‍കോട് ജില്ലയിൽ 24 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കാസര്‍കോട്: കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്‍റെ ഭാഗമായി ചൈനയിൽ നിന്നും മറ്റുകൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുമായി ജില്ലയിലെത്തിയ ആകെ 84 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടർ…

0 Comments