അശ്വമേധം; കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ചെങ്കളയിൽ തുടക്കമായി
ചെർക്കള/ കാസര്‍കോട്: അശ്വമേധം എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ജില്ലയിലെ ചെങ്കളയിൽ തുടക്കമായി. സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളെ നേരത്തെ കണ്ടെത്തി…
ചെർക്കള/ കാസര്‍കോട്: അശ്വമേധം എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ജില്ലയിലെ ചെങ്കളയിൽ തുടക്കമായി. സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളെ നേരത്തെ കണ്ടെത്തി…
ക്ഷീണവും ശ്വാസം മുട്ടലും വല്ലാതെ അലട്ടുന്നു എന്നതിന് പരിഹാരം കാണാനാണ് യു.എസിലെ റോഡ് ഐലൻഡിൽ നിന്നുള്ള 25കാരി ഡോക്ടറെ കാണാനെത്തിയത്. ശ്വാസമുട്ടൽ കാരണം ഈ യുവതിയ്ക്ക് ഒന്ന്…
കാസര്‍കോട് : കാസര്‍കോട് നഗരത്തിലെ ഓടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന നടന്നു. നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നു, എന്ന പരാതിയെ തുടര്‍ന്നായിരുന്നു…
രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇ-സിഗരറ്റിന്‍റെ…
പൂച്ചക്കാട്(കാസർകോട്): പൂച്ചക്കാട് മീത്തല്‍ തൊട്ടിയില്‍ ഭൂമിക്ക് കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. വീടുകളില്‍ നിന്നും പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ തുറന്ന് അടയുകയും ചെയ്തു.…
പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യാശുപത്രികളിലെ പ്രസവമുറികളിൽ ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെയാണ് പല പ്രസവ മുറികളും പ്രവർത്തിക്കുന്നത്.…
നീലേശ്വരം(കാസർകോട്): പെരിയ ഗവ: പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നടത്തിയ ചതുർദിന പുനർജനി ക്യാമ്പ് സമാപിച്ചു. 4 ദിവസം അറുപതോളം കുട്ടികൾ ക്യാമ്പിൽ…
ശരീരഭംഗി നിലനിര്‍ത്താനായി സെലിബ്രറ്റികളും സിനിമാ താരങ്ങളും പിന്തുടരുന്ന ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്. എന്താണ് ഈ വീഗന്‍ ഡയറ്റ്? മത്സ്യം, മാംസം, മുട്ട, പാല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും…
കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ്…
മുളിയാര്‍/ കാസര്‍കോട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്‍റെ ഭാര്യ റസീന (28) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു…