ഉന്മേഷം മാത്രമല്ല, കാപ്പികുടിയില്‍ പതിയിരിക്കുന്ന അപകടവുമുണ്ട്; അറിഞ്ഞിരിക്കാം
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഉന്മേഷം കിട്ടാന്‍ വെറും വയറ്റില്‍ ഒരു കാപ്പികുടി നിര്‍ബന്ധമാണ്. മാത്രമല്ല പ്രാഥമിക കാര്യങ്ങള്‍ നടത്തുവാനും എല്ലാവരും കാപ്പികുടി ശീലമാക്കുന്നു. എന്നാല്‍ ഈ ശീലം…