kochi, Cochin

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

മഞ്ചേശ്വരം ഇനി തെരഞ്ഞടുപ്പ് ചൂടിലേക്ക്; സ്ഥാനാർഥി ആര് എന്നതിലും വരും ദിവസങ്ങളിൽ ചർച്ച പൊടിപൊടിക്കും; കെ സുരേന്ദ്രൻ നൽകിയ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം പി ബി…

0 Comments

ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോട്ടൽ മുതലാളിക്ക് നെഞ്ചുവേദന; വെന്‍റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ ആശുപത്രിയിൽ; നാടകമാണോ എന്ന സംശയം ബലപ്പെടുന്നു..?

ചെ​​ന്നൈ: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെട്ട് ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ പി. രാ​​ജ​​ഗോ​​പാ​​ലിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്.…

0 Comments

യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം; പ്രതികൾ നടത്തിയ ക്രൂരത കേട്ട് പോലീസുകാർ തന്നെ നടുങ്ങി; കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

കൊച്ചി: നെട്ടൂരിലെ അർജ്ജുൻ എന്ന യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് പ്രതികളുടെ ക്രൂരത വെളിപ്പെട്ടിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ…

0 Comments

അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments

വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിക്കാനായില്ല; സംഭവം വിവാദമായതോടെ നടി കെട്ടിവെക്കേണ്ടിവന്നത് 10 ലക്ഷം രൂപ; മഞ്ജു വാര്യര്‍ പിടിച്ച പുലിവാലിലെ സംഭവം ഇങ്ങനെ..!

വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് നടി മഞ്ജു വാര്യര്‍ വാഗ്ദാനം നല്‍കിയ സംഭവം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു നടിയുടെ…

0 Comments

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ…

0 Comments

നിപയുടെ രണ്ടാം വരവിനെയും കേരളം അതിജീവിച്ചു; നിരീക്ഷണത്തിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലവും നെഗറ്റീവ്

നിപാ വൈറസിന്‍റെ രണ്ടാം വരവിലെ ഭീതിയില്‍ നിന്ന് പുറത്തുകടക്കുകയാണ് കേരളം. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലവും…

0 Comments

സ്നേഹത്തിൻ്റെയും നന്മയുടെയും ഒരു ഒത്തുചേരൽ ദിനം കൂടി.. ചാനൽ ആർ.ബി എല്ലാവർക്കും നേരുന്നു.. ചെറിയ പെരുന്നാൾ ആശംസകൾ…

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം കേരളത്തിൽ ഇന്ന് മുസ്ലിം സഹോദരങ്ങൾ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്, എല്ലാവർക്കും ചാനൽ ആർ.ബി സ്നേഹത്തിൻ്റെയും നന്മയുടെയും ചെറിയ…

0 Comments

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

കൊച്ചി: നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചു. ഒരു രോഗിയിൽ മാത്രമാണ് ഇപ്പോൾ നിപ ഉള്ളതായി സ്ഥിരീകരിച്ചത്. നാലുപേർ നിരീക്ഷണത്തിലാണ്. നിപ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ…

0 Comments