kochi, Cochin

കേരളത്തിൽ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാൽ റംസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,…

0 Comments

മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക്…

0 Comments

വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി; ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി

വയനാട് / കോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍…

0 Comments

ബോബി ആൻഡ് മറഡോണ ബ്രാന്റ് ഷര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍ ലോഞ്ച് ചെയ്തു

കൊച്ചി: പ്രമുഖ ഇ കൊമേഴ്‌സ് ആൻഡ് ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോം, ബോബി ആൻഡ് മറഡോണ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ക്ലാസ് പ്രീമിയം ഷര്‍ട്ടുകള്‍ ലോഞ്ച് ചെയ്തു.…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം. ജപ്തിനടപടി ഭയന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കര മാരായമുട്ടം…

0 Comments